Tuesday, October 13, 2026

സ്വന്തം ലേഖകൻ

6283 POSTS

Exclusive articles:

ലൈംഗിക ആരോപണം : രഞ്ജിത്തിന്റെ രാജിക്കും അന്വേഷണത്തിനുമായി നിവേദനങ്ങളുടെ പെരുമഴ

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു. നടി...

വയനാട് ദുരന്തം : ടൗൺഷിപ്പ് പദ്ധതി സ്ഥലതീരുമാനം അന്തിമഘട്ടത്തിൽ

കൽപറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് സർക്കാർ നടപ്പാക്കുന്ന ടൗൺഷിപ് പദ്ധതിക്കുള്ള സ്ഥലത്തിൻ്റെ കാര്യത്തിൽ ഉടൻ തീരുമാനമാകും. നാലു സ്ഥലങ്ങളാണ് ചുരുക്കപട്ടികയിലുള്ളത്. സ്ഥലത്തിന്റെ സാ​ങ്കേതിക പരിശോധന നടക്കുകയായതിനാൽ അന്തിമ തീരുമാനമായിട്ടില്ലെന്ന്...

അഷ്ടമിരോഹിണിക്കൊരുങ്ങി ഗുരുവായൂർ ; മുതി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് ദ​ർ​ശ​നം രാ​വി​ലെ 4.30 – 5.30 വൈ​കീ​ട്ട് 5 മു​ത​ൽ 6 വ​രെ​ മാ​ത്രം.

ഗു​രു​വാ​യൂ​ർ: ക​ണ്ണ​ന്റെ പി​റ​ന്നാ​ളാ​യ അ​ഷ്ട​മി​രോ​ഹി​ണി​ക്കൊ​രു​ങ്ങി ഗു​രു​വാ​യൂ​ർ. 26നാ​ണ് അ​ഷ്ട​മി രോ​ഹി​ണി. തി​ങ്ക​ളാ​ഴ്ച ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്കെ​ല്ലാം ദ​ർ​ശ​നം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ...

സം​സ്ഥാ​ന​ത്തെ ആ​ദ്യ റോ​ബോ​ട്ടി​ക്സ്​ പാ​ര്‍ക്ക് തൃ​ശൂ​രി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ആ​ദ്യ റോ​ബോ​ട്ടി​ക്സ്​ പാ​ര്‍ക്ക് തൃ​ശൂ​രി​ല്‍ തു​ട​ങ്ങു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് അ​റി​യി​ച്ചു. തൃ​ശൂ​രി​ല്‍ പ​ത്തേ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പാ​ര്‍ക്ക് സ്ഥാ​പി​ക്കു​ക. റോ​ബോ​ട്ടി​ക് റൗ​ണ്ട് ടേ​ബി​ള്‍ സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന​ച്ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം...

ഇന്ദ്രൻസ് ചേട്ടന് ഇന്ന് 7 ആം ക്ലാസ്സ്‌ പരീക്ഷ..!

തിരുവനന്തപുരം: കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം നാലാം ക്ലാസ്സിൽ വെച്ച് പഠനം പാതിവഴിക്ക് ഉപേക്ഷിച്ച് ജീവിതമാർഗ്ഗത്തിന് വേണ്ടി ബന്ധുവിന്റെ തയ്യൽകടയിൽ അഭയം പ്രാപിക്കുകയായിരുന്നു ഇന്ദ്രൻസ്. അവിടുന്ന് സിനിമയിൽ എത്തി ജീവിതം കരുപ്പിടിപ്പിച്ചെങ്കിലും സാഹചര്യം...

Breaking

നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് പി രാജീവ്

തിരുവനന്തപുരം : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ...

വാട്ടർ മെട്രോ പദ്ധതി നിർമ്മിതിയ്ക്കായി കെഎംആർഎൽ വിദേശ രാജ്യങ്ങളിലേക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലും കൊച്ചി...

നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം; എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം...

കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം...
spot_imgspot_img