Tuesday, October 13, 2026

സ്വന്തം ലേഖകൻ

6283 POSTS

Exclusive articles:

ആ ഇടംകൈയ്യൻ ബാറ്റിംഗ് പ്രകടനം ഇനി ‘മിസ്സ്’ ചെയ്യും ; വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരത്തിൻ്റെ വിരമിക്കൽ തീരുമാനം പുറംലോകമറിയുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂർണ്ണമെന്റുകളിൽ നിന്ന് വിരമിക്കുമെങ്കിലും ...

‘അമ്മ’ യിൽ അഭിപ്രായ ഭിന്നത : ജഗദീഷിനെ പിന്തുണച്ച് എക്സിക്യൂട്ടീവ് അംഗവും; ‘വേട്ടക്കാർക്കെതിരെ നടപടിയെടുക്കണം’ – അൻസിബ ഹസൻ

​കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വൈസ് പ്രസിഡന്റ് ജഗദീഷിന് പിന്നാലെ ഹേമാ കമ്മീഷൻ റിപ്പോർട്ടിൽ പിന്തുണയുമായി നടിയും 'അമ്മ'യുടെ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ ഹസൻ. ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ പേരിൽ 'അമ്മ'യിൽ ഉടലെടുക്കുന്ന ഭിന്നത...

രഞ്ജിത്തിനെതിരെ ആരോപണത്തിനപ്പുറം പരാതിയുമായി വന്നാൽ നടപടി – മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : സംവിധായകൻ രഞ്ജിത്തിനെതിരെ ബം​ഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. നടി പരാതിയുമായി മുന്നോട്ടുവന്നാൽ നിയമാനുസൃതമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന്മാധ്യമപ്രവർത്തകരോട് മന്ത്രി.'രഞ്ജിത്തിനെതിരെ...

സെലൻസ്കി – മോദി കൂടിക്കാഴ്ച : സമാധാന ശ്രമങ്ങൾക്കുള്ള ഇന്ത്യയുടെ ഉറപ്പ്

കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് യുക്രെയ്നിൽ ലഭിച്ചത്. യുക്രെയ്ൻ റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ആദ്യമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്നിൽ...

‘ഒറ്റക്കെട്ടായി വയനാടിന് പന്തു തട്ടാം’ – മലപ്പുറമൊരുങ്ങുന്നു ; മത്സരം ആഗസ്റ്റ് 30ന്

മ​ല​പ്പു​റം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ കൈ​ത്താ​ങ്ങാ​കാ​ൻ അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നും മലപ്പുറവും ഒരുങ്ങുന്നു. ‘ഒ​റ്റ​ക്കെ​ട്ടാ​യി വ​യ​നാ​ടി​ന് പ​ന്തു ത​ട്ടാം’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​രി​റ്റി ഫുട്ബാൾ മ​ത്സ​രം ആ​ഗ​സ്റ്റ്​ 30ന്​ ​മ​ഞ്ചേ​രി പ​യ്യ​നാ​ട്​...

Breaking

നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് പി രാജീവ്

തിരുവനന്തപുരം : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ...

വാട്ടർ മെട്രോ പദ്ധതി നിർമ്മിതിയ്ക്കായി കെഎംആർഎൽ വിദേശ രാജ്യങ്ങളിലേക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലും കൊച്ചി...

നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം; എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി

തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം...

കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം...
spot_imgspot_img