സ്വന്തം ലേഖകൻ
6288 POSTS
Exclusive articles:
ബംഗ്ലാദേശ് കലാപം: ഇതുവരെ കൊല്ലപ്പെട്ടത് 600ലധികം ആളുകൾ, 44 പൊലീസുകാർ
ധാക്ക: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ കലാപത്തില് ഇതുവരെ കൊല്ലപ്പെട്ടത് 600ലധികം ആളുകളും 44 പൊലീസുദ്യോഗസ്ഥരും. ജൂലൈ 20നും ഓഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളിലാണ് പൊലീസ് ഉദ്യോഗസ്ഥര് കൊല്ലപ്പെട്ടതെന്ന് ബംഗാളി പത്രം പ്രെതോം അലോം...
‘ലാറ്ററൽ എൻട്രി’ക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി; ‘ഇത് ഐഎഎസ് മേഖലയുടെ സ്വകാര്യവത്ക്കരണം’
ദില്ലി: പ്രധാനപ്പെട്ട കേന്ദ്ര ഗവൺമെൻ്റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട് ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഐഎഎസ് തസ്തികകളെ മോദി സർക്കാർ സ്വകാര്യവത്ക്കരിക്കുകയാണെന്നും ആർഎസ്എസ് വഴി ഉദ്യോഗസ്ഥരെ...
യു.എസ് വെടിനിർത്തൽ ഉടമ്പടിയ്ക്കിടെ ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം
ഗസ്സ: വെടിനിർത്തൽ ഉടമ്പടിയുമായി യു.എസ് ശക്തമായി മുന്നോട്ടു പോകുന്നതിനിടെ ഗസ്സയിൽ വീണ്ടും ഇസ്രായേൽ ആക്രമണം. ഞായറാഴ്ച പുലർച്ചയുണ്ടായ ബോംബാക്രമണത്തിൽ ഒരു സ്ത്രീയും ആറ് മക്കളും ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു.ദാർ അൽ ബലാഹിലെ...
റഷ്യൻ കുർസ്കിലെ സ്വാൻനോപാലം തകർത്ത് യുക്രെയ്ൻ
(Photo Courtesy : The Telegraph)മോസ്കോ: റഷ്യയുടെ കുർസ്ക് മേഖലയിലെ സ്വാൻനോ പാലം തകർത്ത് യുക്രെയ്ൻ. സെയം നദിക്ക് കുറുകെയുള്ള പാലമാണ് തകർത്തത്. പാലം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സൈനിക കമാൻഡറുടെ ടെലഗ്രാം ചാനലിൽ...
എം.ബി.ബി.എസിന് 4505 സീറ്റുകൾ : പ്രവേശനാനുമതി നല്കി ദേശീയ മെഡിക്കല് കമ്മീഷന്
തിരുവനന്തപുരം: കേരളത്തിലെ 4505 എം.ബി.ബി.എസ്. സീറ്റുകളിലേക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ്റെ പ്രവേശനാനുമതി. സർക്കാർ മേഖലയിലെ 12 കോളേജുകളിൽ 1755 സീറ്റുകളിലേക്കും 20 സ്വാശ്രയ കോളേജുകളിൽ 2750 സീറ്റുകളിലേക്കുമാണ് പ്രവേശനാനുമതി നൽകിയത്. . കഴിഞ്ഞവർഷവും...
Breaking
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...
ഡൽഹി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്ത്തകര്ക്കു നേരെ പോലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ
ന്യൂഡല്ഹി : ഡല്ഹിയില് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
ഫ്ലൈദുബൈ ആക്രമണം: ഹമാം അൽ ഹമാമിയുമായി ബന്ധമുള്ള മാലിദ്വീപ് പൈലറ്റുമാർ യുഎഇയിൽ കസ്റ്റഡിയിൽ
ദുബൈ : ഫ്ലൈദുബൈ വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച ...


