സ്വന്തം ലേഖകൻ
6290 POSTS
Exclusive articles:
വയനാട് ദുരന്തം; ‘ഡിഎൻഎ ഫലം ലഭിച്ചു തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്താം’ – മന്ത്രി മുഹമ്മദ് റിയാസ്
മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും മൃതദേഹാവശിഷ്ടങ്ങളുടേയും ഡിഎന്എ ഫലങ്ങള് ലഭിച്ചു തുടങ്ങിയെന്നും നാളെ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി മുഹമ്മദ് റിയാസ്. ദുരന്തത്തിൽ ഇനിയും കണ്ടെത്താനുള്ളവർക്കായി നാളെയും ജനകീയ...
കൊൽക്കൊത്ത മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതിയെ കണ്ടെത്താൻ സഹായിച്ചത് ബ്ലൂടൂത്ത് ഹെഡ്സെറ്റ്
കൊല്ക്കത്ത: ബംഗാളിലെ സർക്കാർ ആശുപത്രിയില് വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില് ആശുപത്രിയിലെ സിവിക് പോലീസ് വൊളന്റിയറായിരുന്ന സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്യാൻ പോലീസിനെ സഹായിച്ചത് ഡോക്ടറുടെ മൃതദേഹത്തിനരികിലെ ബ്ലൂടൂത്ത് ഹെഡ്സെറ്റ്....
എന്തുകൊണ്ട് ഭയപ്പെടുന്നു? പുതിയ ഹിൻഡൻബർഗ് ആരോപണത്തിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി : സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് നടത്തിയ പുതിയ ആരോപണങ്ങളിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി.ചെറുകിട റീട്ടെയിൽ നിക്ഷേപകരുടെ സമ്പത്ത് സംരക്ഷിക്കാൻ ചുമതലപ്പെടുത്തിയ സെബിയുടെ സമഗ്രത അതിൻ്റെ...
കർണാടക തുംഗഭദ്രാ അണക്കെട്ട് ഗേറ്റിൻ്റെ ചങ്ങല തകർന്നു; 35,000 ക്യുസെക്സ് വെള്ളം പുറത്തേക്കൊഴുകി; അതീവ ജാഗ്രത
ബംഗളുരു : കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ട് ഗേറ്റിൻ്റെ ചങ്ങല തകർന്നു. ഇതുവഴി 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി. ഡാമിന്റെ 19-ാമത് ഗേറ്റിൻ്റെ ചങ്ങലയാണ് പൊട്ടി വീണത്. ഡാമിൽ നിന്ന്...
ബംഗ്ലാദേശില് നടന്നതിന് പിന്നില് യുഎസ് ; രാജ്യം വിടുംമുമ്പ് ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗം പുറത്ത്
ന്യൂഡല്ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന് ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗ വിവരങ്ങള് പുറത്ത് വന്നു. ഷെയ്ഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്...
Breaking
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം’
'ഒരുവീട്ടില് പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്...
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...


