സ്വന്തം ലേഖകൻ
6290 POSTS
Exclusive articles:
വിലങ്ങാട് ഉരുൾപൊട്ടലിന് നൂറിലേറെ പ്രഭവകേന്ദ്രങ്ങൾ: വിദഗ്ധസംഘം പരിശോധിക്കും; സമഗ്ര പുനരധിവാസം നടപ്പാക്കും – മന്ത്രി
കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിന് നൂറിലേറെ പ്രഭവകേന്ദ്രങ്ങളുണ്ടെന്ന് ഡ്രോൺ പരിശോധനയിൽ കണ്ടെത്തി. ശാസ്ത്രീയ പരിശോധനക്കായി വിദഗ്ധസംഘം തിങ്കളാഴ്ചയെത്തുമെന്നും സമഗ്ര പുനരധിവാസം നടപ്പാക്കുമെന്നുംമന്ത്രി മുഹമ്മദ് റിയാസ്. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതാണ്...
ഡോക്ടറെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചു ; നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന പോലീസ് പിടിയിൽ
കോഴിക്കോട്: ഡോക്ടറെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് അഞ്ചുലക്ഷത്തിലധികം രൂപയും രണ്ടുപവന്റെ സ്വർണാഭരണവും കൈക്കലാക്കിയ നാലംഗസംഘത്തിലെ യുവതി അറസ്റ്റിൽ. കാസർകോട് നീലേശ്വരം പുത്തൂർ സ്വദേശി ഇർഷാന(34)യെയാണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്.സർക്കാർ സർവീസിൽനിന്ന് റിട്ടയർചെയ്തശേഷം കർണാടകയിലെ...
വയനാടിനെ ചേർത്ത് പിടിച്ച് ‘തങ്കലാൻ’; കേരളത്തിലെ പ്രമോഷൻ പരിപാടികൾ റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്
വയനാടിനെ ചേർത്ത് പിടിക്കാൻ 'തങ്കലാനും.' കേരളത്തിലെ പ്രമോഷൻ പരിപാടികൾ ഒഴിവാക്കി ചിത്രത്തിന്റെ പ്രചാരണത്തിന്റെ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ തീരുമാനിച്ചുവയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിലാണ് അണിയറപ്രവർത്തകരുടെ ഈ തീരുമാനം.ചിത്രത്തിന്റെ കേരളത്തിലെ...
‘കാട്ടിലെ മരം മുറിച്ച് കടത്തുന്ന കൊള്ളക്കാരാണ് ഇന്നത്തെ നായകൻ’; വിമർശനവുമായി പവൻ കല്യാൺ
സിനിമയിൽ നായകന്മാരെ അവതരിപ്പിക്കുന്ന രീതിയിൽ വിമർശനവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ. മുമ്പൊക്കെ സിനിമകളിൽ കാടിനെ സംരക്ഷിക്കുന്നയാളായിരിക്കും നായകൻ. എന്നാൽ ഇപ്പോൾ വനംകൊള്ളക്കാരാണ് നായകന്മാർ. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക്...
ഗുജറാത്തിൽ ചാന്ദിപുരവൈറസിൻ്റെ അതിവ്യാപനം ; മരിച്ചവരിലേറെ കുട്ടികളും കൗമാരക്കാരും
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനം ഭീതി പടർത്തുന്നു. ഇന്ത്യയിൽ ഇരുപതുവർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വ്യാപനമാണ് ഇതെന്നാണ് വിദഗ്ദാഭിപ്രായം. മരിച്ചവരിലേറെയും കുട്ടികളും കൗമാരക്കാരുമാണ്. രാജസ്ഥാനിലും ചാന്ദിപുര വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നും മൂന്നും...
Breaking
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം’
'ഒരുവീട്ടില് പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്...
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...


