സ്വന്തം ലേഖകൻ
6290 POSTS
Exclusive articles:
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു
ജമ്മുകാശ്മീർ : ശനിയാഴ്ച ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ . ഏറ്റുമുട്ടലിൽ രണ്ട് സൈനികർ മരണപ്പെട്ടു. ഉ പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന...
വയനാട്ടിലേത് അസാധാരണദുരന്തം, പുനരധിവാസപ്രവര്ത്തനങ്ങള്ക്ക് കേന്ദ്രം സംസ്ഥാന സര്ക്കാരിനൊപ്പമുണ്ട് ; എല്ലാ പിന്തുണയും നൽകും -പ്രധാനമന്ത്രി
കല്പറ്റ: വയനാട്ടിലേത് സാധാരണദുരന്തമല്ല. പുനരധിവാസപ്രവര്ത്തനങ്ങള്ക്ക്കേന്ദ്രം സംസ്ഥാന സര്ക്കാരിനൊപ്പമുണ്ട്. ദുരിതബാധിതരെ സഹായിക്കുന്നതിനാണ് പ്രഥമപരിഗണന. ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് കേന്ദ്രം സാദ്ധ്യമായ എല്ലാ പിന്തുണയും വാഗ്ദാനംചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങള് തകര്ത്ത ദുരന്തത്തിലെ അതിജീവിതര്ക്കൊപ്പമാണ് എല്ലാവരുടേയും...
കോടതി വളഞ്ഞ് പ്രതിഷേധക്കാരുടെ അന്ത്യശാസനം; ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു
ധാക്ക : ബംഗ്ലാദേശിൽ തുടരുന്ന പ്രതിഷേധം ചീഫ് ജസ്റ്റിസിൻ്റെ രാജിയിലുമെത്തി. സുപ്രീം കോടതി വളഞ്ഞ് ചീഫ് ജസ്റ്റിസിൻ്റെ രാജി ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ഒബൈദുൽ ഹസ്സൻ രാജിവെയ്ക്കാൻ തീരുമാനിച്ചതെന്ന് ദ ഡെയ്ലി സ്റ്റാർ റിപ്പോർട്ട്. രാജിവെച്ചില്ലെങ്കിൽ സുപ്രീം കോടതി ജഡ്ജിമാരുടെയും ചീഫ്...
ഇവിടൊരു നാടുണ്ടായിരുന്നു പ്രിയ പ്രധാനമന്ത്രി, മനുഷ്യരും മൃഗങ്ങളുമായി കുറെ ജീവനുകളും: ഉള്ളുലച്ച ദുരന്തം നേരിട്ടറിഞ്ഞ് പ്രധാനമന്ത്രി; വിവരിച്ച് ഉന്നത ഉദ്യോഗസ്ഥർ
കല്പ്പറ്റ: കേരളത്തിൻ്റെ ഉള്ളുലച്ച വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ നേർചിത്രം നേരിട്ടറിയാൻ ചൂരൽമലയിലെ ദുരന്തമേഖലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്ശനത്തിന് നിജപ്പെടുത്തിയ സമയവും കഴിഞ്ഞ്, ഏറെ നേരം ചെലവിട്ടശേഷം ഉച്ചയ്ക്ക് രണ്ടേ പത്തോടെയാണ്...
വ്യോമ നിരീക്ഷണം, ശേഷം റോഡ് മാർഗം പ്രധാനമന്ത്രി ചൂരൽമലയിൽ; ദുരന്തത്തെ അതിജീവിച്ചവരെ നേരിൽ കാണും
കൽപറ്റ: വയനാട് ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൽപറ്റയിൽ നിന്നും ചൂരൽമലയിലേക്ക് റോഡ് മാർഗം യാത്ര തിരിച്ചു. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര...
Breaking
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം’
'ഒരുവീട്ടില് പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്...
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...


