സ്വന്തം ലേഖകൻ
6290 POSTS
Exclusive articles:
ധീര ജവാന്മാരെ നന്ദി, ദുരിതക്കയത്തിൽ ഉലഞ്ഞ വയനാടൻ ജനതക്ക് കരുത്തും കാവലുമായി നിന്നതിന് ; ദൗത്യസേന മടങ്ങുന്നു, യാത്രയയപ്പൊരുക്കാൻ സർക്കാർ
കൽപ്പറ്റ : ഉരുൾപൊട്ടലിൽ ഉള്ളുലഞ്ഞു പോയ വയനാടൻ ജനതക്ക് രക്ഷാപ്രവർത്തനമൊരുക്കി പത്ത് നാൾ കരുത്തും കാവലുമായ് നിന്ന ദൗത്യസേന മടങ്ങുകയാണ്. ദുരന്തമുഖത്ത് ഒരു ജനത സംയമനത്തോടെ എങ്ങിനെ സധൈര്യം പ്രവർത്തിക്കണമെന്നുള്ള നേർക്കാഴ്ച കൂടി...
സിപിഎം നേതാവും മുന് പശ്ചിമബംഗാള് മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
കൊൽക്കത്ത : മുതിര്ന്ന സിപിഎം നേതാവും മുന് പശ്ചിമബംഗാള് മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 2011വരെ ബംഗാള് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം...
നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം.; പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പില് നജീവ് കാന്തപുരത്തിന്റെ ജയം ചോദ്യം ചേയ്തുള്ള ഹര്ജി ഹൈക്കോടതി റദ്ദാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹര്ജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി...
വയനാട് ദുരന്തം: തിരച്ചിൽ 10-ാം നാൾ; പ്രധാനമന്ത്രി ശനിയാഴ്ച എത്തും
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരുന്നു. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ്. വാലി കേന്ദ്രീകരിച്ചാണ് പരിശോധന . തെരച്ചിലിന് കഡാവർ നായകളും പങ്കുചേരുന്നുണ്ട്. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം...
വയനാട് ദുരന്തം: കാണാതായവർക്കുള്ള തിരച്ചിൽ എട്ടാം ദിനവും തുടർന്നു ; ഇന്ന് കൂട്ട സംസ്കാരം നടത്തിയത് 29 മൃതദേഹം
മേപ്പാടി: വയനാട് ദുരന്തത്തിൽ കാണാതായവർക്കായി എട്ടാം ദിനവും തിരച്ചിൽ തുടർന്നു. സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചിൽ നടന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്സും എന്ഡിആർഎഫും തിരച്ചിലിൻ്റെ ഭാഗമായി. ചാലിയാറിൻ്റെ...
Breaking
‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാർച്ച്
ന്യൂഡല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില് പരമാവധി മൂന്ന് നായകള് മാത്രം’
'ഒരുവീട്ടില് പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്...
ബിഹാറില് ഗംഗാനദിയില് ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ
(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില് ഗംഗാനദിയില്...
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...


