Thursday, October 15, 2026

സ്വന്തം ലേഖകൻ

6293 POSTS

Exclusive articles:

നാളെ വാവുബലി ; ആലുവ മണപ്പുറവും മറ്റ് കേന്ദ്രങ്ങളുമൊരുങ്ങി

.കൊച്ചി: നാളെ വാവുബലി . ബലിതർപ്പണ ചടങ്ങുകൾക്കായി ക്ഷേത്രങ്ങളും തർപ്പണ കേന്ദ്രങ്ങളുമൊരുങ്ങി. മഴ ഉണ്ടെങ്കിലും അധികൃതർ മതിയായ സൗകര്യങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്ത് 45 ബലിത്തറകളാണ് ഒരുക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തിൽ...

തൃശൂർ–കുന്നംകുളം റോഡിൽ ഗതാഗത നിരോധനം ; പകരം യാത്രക്ക് ഉപയോഗിക്കാവുന്ന വഴി അറിയാം

കുന്നംകുളം: കനത്ത മഴയിൽ വെള്ളക്കെട്ട് ഒഴിയാത്തതിനെത്തുടർന്നു തൃശൂർ–കുന്നംകുളം സംസ്ഥാനപാതയിൽ ഗതാഗത നിരോധനം. കുന്നംകുളം, കോഴിക്കോട് ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ തൃശൂർ–വാടാനപ്പള്ളി തീരദേശ പാത വഴിയാണു സർവീസ് നടത്തുന്നത്. തൂവാനൂർ–പാറന്നൂർ മുതൽ ചൂണ്ടൽപ്പാറ...

പാരീസിൽ ഇന്ത്യക്ക് മൂന്നാം മെഡൽ; വെടിവെച്ച് വെങ്കലം നേടി സ്വപ്നിൽ കുശാലെ

പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. പു​രു​ഷ 50 മീ. ​റൈ​ഫി​ൾ 3 പൊ​സി​ഷ​നി​ൽ സ്വ​പ്നി​ൽ കു​ശാ​ലെയാണ് ഇന്ത്യക്കായി വെങ്കലമെഡൽ വെടിവെച്ചിട്ടത്. ഫൈനലിൽ 451.4 പോയിൻ്റുമായാണ് മൂന്നാം സ്ഥാനം നേടിയത്. ഇതുവരെ...

സിന്ധുവിൻ്റെ സ്വപ്നങ്ങൾ പൊലിഞ്ഞു ; ഒളിമ്പിക്സ് ബാഡ്മിന്‍റൺ പുരുഷ ഡബ്ൾസിലും തോൽവി.

പാരിസ്: ഒളിമ്പിക്സ് ബാഡ്മിന്‍റണിൽ ഇന്ത്യക്ക് നിരാശ സമ്മാനിച്ചു കൊണ്ട് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ  പി.വി. സിന്ധു പ്രീ-ക്വാർട്ടറിൽ തോറ്റ് പുറത്ത്.വ്യാഴാഴ്ച നടന്ന വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ചൈനയുടെ ലോക ഒമ്പതാം നമ്പർ താരം...

വയനാടിന് സ്വാന്ത്വനമായി വ്യവസായികൾ; 5 കോടി ധനസഹായം പ്രഖ്യാപിച്ച് അദാനി,യൂസഫലി, രവി പിള്ള, കല്യാണരാമൻ

വയനാട്ടില്‍ ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കേരളത്തിന് സാന്ത്വനവുമായി പ്രമുഖ വ്യവസായികൾ.  വയനാട്ടിലുണ്ടായ ജീവഹാനിയില്‍ അഗാധമായ ദുഖമുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തോട് ഐക്യദാര്‍ഢ്യപ്പെടുകയാണെന്ന് ഗൗതം അദാനി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി...

Breaking

ട്രംപിന്റെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി സൗദിയിലെ എണ്ണക്കമ്പനികൾ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണം

(Photo Courtesy : X)സനാ: അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകളെ...

ജർമ്മനിയിൽ അപ്പാർട്ട്മെന്റിന് തീപ്പിടിച്ചു; മൂന്ന് മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു, ഒരാൾ അറസ്റ്റിൽ

(Photo Courtesy : X)കൊച്ചി: ജര്‍മ്മനിയിലെ ബോച്ചുമില്‍ നഗരത്തിലെ അപ്പാര്‍ട്ട്മെന്റിന് ഉണ്ടായ...

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...
spot_imgspot_img