Thursday, October 15, 2026

സ്വന്തം ലേഖകൻ

6301 POSTS

Exclusive articles:

‘പ്രിൻസിപ്പലിന്റെ പാന്റ് നനയരുതല്ലോ, തങ്ങൾ മുട്ടോളം വെള്ളത്തിൽ മുങ്ങിയാലെന്താ?!’ – റോഡിലെ വെള്ളക്കെട്ടിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ സ്ട്രെക്ചറിൽ ചുമന്ന് ജീവനക്കാർ

ലഖ്നോ: കനത്ത മഴയിൽ മെഡിക്കൽ കോളേജിലേക്കുള്ള റോഡിലാകെ വെള്ളക്കെട്ട്. പ്രിൻസിപ്പലിന് കോളേജിലെത്തിക്കണം. എന്താ ചെയ്യാ, മെഡിക്കൽ കോളേജിലെ ജീവനക്കാർസ്ട്രെക്ചറിൽ പൊക്കി. മുട്ടോളം വെള്ളത്തിൽ മുങ്ങി ജീവനക്കാർ സ്ട്രെക്ചറിൽ പ്രിൻസിപ്പലിനേയും കൊണ്ട് നടന്നു വരുന്ന...

നോവായ് ജോയ്, ആകാംക്ഷയുടെ മുൾമുനയിൽ നാടും നഗരവും; തിരച്ചിലിൻ്റെ മൂന്നാം നാളും വേദന തന്നെ ബാക്കി

തിരുവനന്തപുരം: തലസ്ഥാന നഗരിയെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ജോയ് ഒരു നോവായി തുടരുകയാണ്. ദിവസം മൂന്നായി. ഒരു ജീവന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കുടുംബവും നാടും. തിരുവനന്തപുരത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ...

എന്‍ഡിആര്‍എഫ് ന് പുറമെ റോബോട്ടിക്സും രക്ഷാദൗത്യത്തിന്; ആമയിഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിനവും തുടരുന്നു.

തിരുവനന്തപുരം: തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. ടണലിൽ ഇറങ്ങിയുള്ള തിരച്ചിലാണ് എൻഡിആർഎഫ് സംഘം നടത്തുന്നത്. എൻഡിആർഎഫ് സംഘത്തിനൊപ്പം സ്കൂബ...

ട്രംപിനെ വെടിവച്ചത് 20 കാരൻ ;  വിപുലമായ അന്വേഷണത്തിന് യു എസ്

വാഷിങ്ടൻ : ഡോണൾഡ് ട്രംപിനെ വെടിവച്ചത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സ് എന്നയാളാണെന്നു യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെൻസിൽവാനിയയിൽ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുനഎആർ–15 സെമി ഓട്ടമാറ്റിക്...

‘ഇത് താൻടാ കേരള പോലീസ് !’ ; നെതർലാൻ്റ് പോലീസിന് കഴിയാത്തത് കേരള പോലിസ് സാധിച്ചെടുത്ത കഥ കേൾക്കാം

തിരുവനന്തപുരം: പോലീസിനെക്കുറിച്ച് മോശമായ അനുഭവം പലർക്കും പറയാനുണ്ടാവും. ഒപ്പം നല്ല കാര്യങ്ങൾ പറയാനുള്ളവരുമുണ്ടാവും. ലോകത്ത് എവിടെയും എല്ലാ മേഖലയിലും ഉണ്ടാവുമല്ലോ 'പ്ലസും മൈനസ്സും. ' എന്നാൽ ഇവിടെ ടോണി തോമസിന് പറയാനുള്ളത് രസകരമായ...

Breaking

ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ  ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...

സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...

‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക്  സുപ്രീം കോടതി നിർദ്ദേശം

ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്  ...
spot_imgspot_img