Thursday, November 26, 2026

സ്വന്തം ലേഖകൻ

6600 POSTS

Exclusive articles:

കേരളത്തെ സ്നേഹിച്ച സാലി മാത്യു വിട പറഞ്ഞു

തിരുവനന്തപുരം: കേരളം സ്വദേശമാക്കിയ, കേരളത്തെ ഏറെ സ്നേഹിച്ച, അമേരിക്കക്കാരിയും പത്രപ്രവർത്തകയുമായ സാലി മാത്യു (91) അന്തരിച്ചു.കോവളത്ത് സ്വാഭാവിക പാറകൾ ചുവരുകളാക്കി കടലിൻ്റെ മുനമ്പിൽ നിർമ്മിച്ച വ്യത്യസ്തവും മനോഹരവുമായ വീട്ടിൽ മൂന്നര പതിറ്റാണ്ടായി ഭർത്താവ്...

മദ്യനയത്തിൽ ഒരു ശുപാർശയും ലഭിച്ചിട്ടില്ല, പ്രതിപക്ഷത്തിന്‍റെ നരേറ്റീവിൽ വീഴില്ല; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പ്രതിമാസം നാൽപ്പതിലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ്...

ഇതൊരു ഒന്നൊന്നര ‘വൺഡർ’ മാച്ച്! ;4 സെഞ്ച്വറികൾ പിറന്ന കളിയിൽദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

ബെംഗളൂരു: ഇതൊരു ഹരംകൊള്ളിച്ച കളി തന്നെ. കളിക്കളത്തിൽ രണ്ടുടീമും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ കാണികൾ ആകാംക്ഷയുടെ മുൾമുനയിലായി - ആരു ജയിക്കും?! ഒടുവിൽ ഇന്ത്യ ജയിച്ചു, നാല് റൺസിന്. രണ്ടാം ഏകദിനത്തിലെ ജയത്തോടെ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള...

കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. .മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുക. കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന...

സിനിമാ മേഖലയിലെ കള്ളപ്പണ ലോബിയിലേക്ക് ആഴ്ന്നിറങ്ങാൻ ഇ ഡി ; ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമ്മാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കും

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനൊരുങ്ങി ഇ ഡി. പറവ വിതരണ കമ്പനിയുടെ അക്കൗണ്ടുകളും മരവിപ്പിക്കും. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളെ ചോദ്യം ചെയ്തിരുന്നു....

Breaking

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക്  ഹൈക്കോടതിയുടെ രൂക്ഷവിമർശനം  

കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ...

തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ : ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം; സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ലോക്ഭവന്‍

ചെന്നൈ : തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്‌നാട് ഗവർണറോട് റിപ്പോര്‍ട്ട്...

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; വരുംദിവസങ്ങളിലും മഴ സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം ഉൾപ്പെടെയുള്ള...
spot_imgspot_img