Thursday, November 26, 2026

സ്വന്തം ലേഖകൻ

6600 POSTS

Exclusive articles:

കയറ്റുമതിക്കാർ ഭയാശങ്കയുടെ നടുക്കടലിൽ : ചെങ്കടലിനപ്പുറം ഹൂത്തികൾ കൂടുതൽ കപ്പലുകൾ ആക്രമിച്ചേക്കാൻ സാദ്ധ്യത

ഇന്ത്യൻ കയറ്റുമതി - ഇറക്കുമതിക്കാർ ഭയാശങ്കകളുടെ നടുക്കടലിലാണിപ്പോൾ. 'യെമനിലെ ഇറാനിയൻ പിന്തുണയുള്ള ഹൂത്തികൾ വിശാലമായ ഇന്ത്യൻ മഹാസമുദ്രത്തിലെ നൂറുകണക്കിന് മൈലുകൾ അകലെയുള്ള വ്യാപാര കപ്പൽ ഗതാഗതത്തിന് നേരെ ആക്രമണം വ്യാപിപ്പിക്കുകയാണ്. അന്താരാഷ്ട്ര നാവിക...

സിംഗപ്പൂർ തുറമുഖം തിരക്കിലമരുന്നു ; കപ്പലുകൾ ചെങ്കടലിൽ നിന്ന് വഴിതിരിച്ചുവിടുന്നത് പ്രതിസന്ധി

ലോകത്തിലെ രണ്ടാമത്തെ വലിയ കണ്ടെയ്‌നർ തുറമുഖം ചരക്ക് നീക്കത്തിന് കാലതാമസം നേരിട്ട് ഞെരുങ്ങുകയാണ്. കപ്പലുകൾ ചെങ്കടലിൽ നിന്ന് വഴിതിരിച്ചുവിടുന്നതുകാരണം സിംഗപ്പൂർ തുറമുഖത്ത് തിരക്ക് വർദ്ധിക്കാൻ ഇടയാക്കുമെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള മാർക്കറ്റ് ഇൻ്റലിജൻസ് സ്ഥാപനമായ...

കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ മൃഗബലി

ആരോപണം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റേത്ആടുകളെയും പോത്തുകളെയും ബലി നല്‍കിബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാന്‍ കേരളത്തില്‍ ശത്രുസംഹാര പൂജയും മൃഗബലിയും നടന്നുവെന്നാരോപണം.മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറാണ്മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്....

മഴയിൽ കാട്ടിൽ നിന്ന്ഒഴുകിയെത്തി മുള്ളൻ പന്നി

കൊല്ലം: ചങ്ങന്‍കുളങ്ങര ഓച്ചിറയിൽ ജനവാസമേഖലയിലെ ഓടയിൽ നിന്ന് മുള്ളൻ പന്നിയെ പിടികൂടി. ശക്തമായ മഴയിൽ മുള്ളൻ പന്നി ഓടയിലൂടെ ഒഴുകി വരികയായിരുന്നു. നാട്ടുകാർ ഇതിനെ വനം വകുപ്പിന് കൈമാറി.ഇങ്ങനെയൊരു കൗതുക കാഴ്ച്ച ചങ്ങൻകുളങ്ങരക്കാർക്ക്...

100 ടൺ സ്വർണംആർ.ബി. ഐ നാട്ടിലെത്തിച്ചു

മുംബൈ: ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടൺ സ്വർണ്ണം ഇന്ത്യയിൽ എത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശത്തെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ ഏകദേശം നാലിൽ ഒരു...

Breaking

എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : ആഭ്യന്തര-വിജിലൻസ് വകുപ്പുകൾക്ക്  ഹൈക്കോടതിയുടെ രൂക്ഷവിമർശനം  

കൊച്ചി : എസ്എൻഡിപി മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ആഭ്യന്തര-വിജിലൻസ് വകുപ്പുകളെ...

തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ : ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടി കേന്ദ്രം; സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ലോക്ഭവന്‍

ചെന്നൈ : തിരുപ്പരങ്കുണ്ട്രം ദീപം തെളിയിക്കല്‍ വിവാദത്തില്‍ തമിഴ്‌നാട് ഗവർണറോട് റിപ്പോര്‍ട്ട്...

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; വരുംദിവസങ്ങളിലും മഴ സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം ഉൾപ്പെടെയുള്ള...
spot_imgspot_img