Thursday, September 24, 2026

സ്വന്തം ലേഖകൻ

6144 POSTS

Exclusive articles:

ബാരാമതി ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പിന്മാറി, സുനേത്ര പവാറിന് എതിരില്ല

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുൻ എൻ‌സി‌പി നേതാവുമായ അജിത് പവാറിൻ്റെ മരണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചു. ഇതോടെ അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ ബാരാമതി ഉപതിരഞ്ഞെടുപ്പിൽ എതിരില്ലാതെ...

മുറിവേറ്റ വോട്ട് ! ; 5 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ അക്ഷയ നേടി സ്വന്തം വോട്ടവകാശം

തൃശ്ശൂർ : മുറിവേറ്റ് ഇടതു ചൂണ്ടുവിരലിൽ തുന്നിക്കെട്ടിയ നിലയിലായിരുന്നു അക്ഷയ സന്തോഷ് വോട്ട് ചെയ്യാനെത്തിയത്. ഇത് കണ്ടപാടെ പ്രിസൈഡിങ് ഓഫീസർ വോട്ട് അനുവദിക്കില്ല എന്ന നിലപാടെടുത്തു. എന്നാൽ, അക്ഷയ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ...

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പിടിയിൽ. യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഏജൻ്റും കോൺഗ്രസ് നേതാവും അഭിഭാഷകനുമായ ബി.എം....

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ് ബൂത്തിലേക്ക് എത്തുകയാണ്.  ജനവിധിയെഴുതാൻ  രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാർ പോളിങ് ബൂത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  രാവിലെ ഏഴ് മുതൽ വൈകിട്ട്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ പരാമർശങ്ങളിൽ മുൻകൂർ ജാമ്യം തേടി കോൺഗ്രസ് നേതാവ് പവൻഖേര. റിനികി നൽകിയ പരാതിയിൽ അസം പോലീസ് ഖേരയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെ...

Breaking

റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് അവശ്യം; ആന്റോ അഗസ്റ്റിൻ കോടതിയിൽ

കൊച്ചി : റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട്  ജില്ലാ...

കലാസൂര്യന് വിട; സൂര്യ കൃഷ്‌ണമൂർത്തി അന്തരിച്ചു

തിരുവനന്തപുരം: സാംസ്കാരിക-നാടക പ്രവർത്തകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (75) അന്തരിച്ചു. തിരുവനന്തപുരത്തെ...
spot_imgspot_img