സ്വന്തം ലേഖകൻ
6281 POSTS
Exclusive articles:
സോഷ്യൽ മീഡിയ ക്യാംപെയിനുള്ള പാറ്റ ഗോൾഡ് അവാര്‍ഡ് നേടി കേരള ടൂറിസം ; പുരസ്ക്കാരം മന്ത്രി മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി
തിരുവനന്തപുരം : മികച്ച ഡിജിറ്റല്‍ മാധ്യമ ക്യാംപെയിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷൻ (പാറ്റ) 2025 ഗോള്‍ഡ് അവാര്‍ഡ് കേരളം കരസ്ഥമാക്കി. മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്ക്കാരം ഏറ്റുവാങ്ങി. തായ്‌ലന്‍ഡിലെ...
അമേരിക്കയിലെ സ്ക്കൂളിൽ വീണ്ടും വെടിവെയ്പ്പ് ; എട്ടും പത്തും വയസ്സുള്ള കുട്ടികൾ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്ക്
വാഷിംഗ്ടൺ: അമേരിക്കയിൽ സ്കൂളിൽ വീണ്ടും വെടിവെയ്പ്പ്. മിനിയാപൊളിസിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിൽ രാവിലെ 8:45നാണ് സംഭവം. വെടിവെപ്പിൽ എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ബഹുഭൂരിപക്ഷവും...
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി അന്വേഷിക്കും, പരാതി നൽകിയവരുടെ മൊഴിയെടുക്കും
തിരുവനന്തപുരം : ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തുടർനടപടികളുമായി ക്രൈംബ്രാഞ്ച്. പരാതി നൽകിയവരുടെ മൊഴിയെടുക്കും. ശേഷം അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരെ സമീപിച്ച് മൊഴി രേഖപ്പെടുത്തും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറായിരിക്കും അന്വേഷണ ചുമതല.ഇന്നലെയാണ്...
‘റഷ്യൻ എണ്ണയല്ല യുഎസിന്റെ വിഷയം, ലക്ഷ്യം ഇന്ത്യ ; ഇന്ത്യയ്ക്ക് ഇത് ഉണർവ് സന്ദേശമായിരിക്കണം, ധീരമായ പരിഷ്‌ക്കരണത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പ് ‘ – അമിതാഭ് കാന്ത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള നികുതി 50 ശതമാനമായി വര്‍ദ്ധിപ്പിച്ച യു.എസ് നടപടിയിൽ പ്രതികരിച്ച് മുന്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ട്രംപിന്റെ താരിഫുകൾ ഇന്ത്യയ്ക്ക് ഒരു ഉണർവ് സന്ദേശമായിരിക്കണം. നമ്മെ ഭയപ്പെടുത്തുന്നതിനുപകരം,...
ജിഎസ്ടി നിരക്ക് പരിഷ്ക്കരണം : ‘സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തണം’ ; കേന്ദ്രത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം : കേന്ദ്ര സർക്കാരിൻ്റെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് ഘടന പരിഷ്ക്കരണത്തിൽ വരുമാന നഷ്ടം നേരിടേണ്ടിവരുന്ന സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള...
Breaking
നാട്ടിക ടോൾ പിരിവിൽ പ്രതിഷേധം; എൽഡിഎഫ്, യുഡിഎഫ് മാർച്ചിന് നേരെ ജലപീരങ്കി
തൃശൂർ : ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുന:രാരംഭിച്ചതിന് പിന്നാലെ പ്രതിഷേധം...
കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്
ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം...
ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജി വെയ്ക്കാമോ?; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ...
ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്
കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ...


