Thursday, October 15, 2026

സ്വന്തം ലേഖകൻ

6298 POSTS

Exclusive articles:

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിൽ അൽ ജസീറ ലേഖകനടക്കം 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ ജസീറ അറബിക് ലേഖകൻ അനസ് അൽ ഷെരീഫ് അടക്കമുള്ള മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നിരവധി മാധ്യമ പ്രവർത്തകർ നിലയുറപ്പിച്ചിരുന്ന അൽ-ഷിഫ ആശുപത്രിയുടെ...

തൃശൂരിലെ വോട്ടർ പട്ടിക വിവാദം: ‘പരാതി നൽകുന്നവരോട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിചിത്ര മറുപടി ‘- വിഎസ് സുനിൽകുമാർ

തൃശൂർ:  കൃത്രിമമായി നൂറുകണക്കിന് വോട്ടുകൾ ബിജെപി തൃശൂരിൽ ചേർത്തു എന്നതിന് അനവധി തെളിവുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ലഭിച്ചത് വിചിത്രമായ മറുപടിയാണെന്ന് സിപിഐ നേതാവും തൃശൂരിൽ ലോകസഭാ സ്ഥാനാർത്ഥിയുമായിരുന്ന വിഎസ്...

‘മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എവിടെ?’ ; വീട്ടുതടങ്കലിലാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി ശിവസേന എംപി സഞ്ജയ് റാവത്ത്

ന്യൂഡൽഹി : മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എവിടെയാണെന്ന ചോദ്യവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തു നൽകി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജിവെച്ച ജഗ്ദീപ് ധൻകറിന്റെ...

‘പുറത്താക്കിയവരുടെ വിവരം പുറത്തുവിടാന്‍ നിയമപരമായ ബാദ്ധ്യതയില്ല’ ; സുപ്രീംകോടതിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി : ബിഹാർ വോട്ടർപ്പട്ടികയിൽ നിന്ന്‌ കൂട്ടത്തോടെ പുറംതള്ളിയ 65 ലക്ഷംപേരുടെ വിവരം പുറത്തുവിടാന്‍ നിയമപരമായ ബാദ്ധ്യതയില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷൻ സുപ്രീകോടതിയിൽ. പുറത്താക്കലിന്‌ കാരണം ബോധിപ്പിക്കാനും ബാദ്ധ്യതയില്ല. വോട്ടറുടെ പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിക്കുന്ന...

‘ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ കാത്തിരിക്കും, പത്ത് മിസൈലുകൾ കൊണ്ട് ഞങ്ങൾ അത് തകർക്കും ‘ – ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണി മുഴക്കി പാക് സൈനിക മേധാവി

(Photo Courtesy : X)ഫ്ലോറിഡ : ഇന്ത്യയ്‌ക്കെതിരെ ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. ഇന്ത്യയിൽ നിന്ന് നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ പാക്കിസ്ഥാൻ "ലോകത്തിന്റെ പകുതിയും തകർക്കുമെന്നാ"ണ്...

Breaking

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്  ...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ

ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...

റെയില്‍വെ പാലത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി; യുവാവിന് സാമൂഹിക സേവനവും പിഴയും ശിക്ഷ

(പ്രതീകാത്മക ചിത്രം )കൊല്ലം : അനുമതിയില്ലാതെ റെയിൽവെ പാലത്തിന് മുകളിലൂടെ ഡ്രോൺ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...
spot_imgspot_img