Thursday, October 15, 2026

സ്വന്തം ലേഖകൻ

6298 POSTS

Exclusive articles:

ദുരിതക്കയത്തിൽ ഉത്തരകാശി ; കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിനവും തുടരുന്നു

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ധരാലി ദുരിതക്കയത്തിലാണ് ഇപ്പോഴും. തുടർച്ചയായ ആറാം ദിവസവും രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു. മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് അഞ്ച് പേരുടെ ജീവൻ നഷ്ടപ്പെട്ടതായാണ് നിലവിലെ കണക്ക്. ഓപ്പറേഷൻ...

തേവലക്കര സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്‍റെ കുടുംബത്തിന്  വീടൊരുങ്ങുന്നു ;  ശിലാസ്ഥാപനം മന്ത്രി ശിവൻകുട്ടി നിർവ്വഹിച്ചു

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നു. 'മിഥുന്‍റെ വീട് എന്‍റെയും ' എന്ന പേരിൽ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി വി...

‘പ്രതിപക്ഷനേതാവ് പ്രദര്‍ശിപ്പിച്ച രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ്റേതല്ല’ ; വോട്ടർ പട്ടിക വിവാദത്തിൽ രാഹുൽഗാന്ധിക്ക് നോട്ടീസയച്ച് കർണാടക ഇലക്ട്രൽ ഓഫീസർ

ന്യൂഡൽഹി: വോട്ടർപട്ടികയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, കർണാടക നിയമസഭാ തെരഞ്ഞെടുപ്പുകളിലും വ്യാപക ക്രമേക്കേടുകൾ നടന്നതായി ആരോപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പ്രദര്‍ശിപ്പിച്ച രേഖകൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെയല്ലെന്ന് കർണ്ണാടക...

ഛത്തീസ്ഗഢിൽ പെന്തക്കോസ്ത് പ്രാർത്ഥന തടസ്സപ്പെടുത്തി ബജ്രംഗ്ദൾ ; ഹനുമാന്‍ ചാലിസ ചൊല്ലിക്കൊണ്ട് വീടിന് ചുറ്റും പ്രതിഷേധം

റായ്പുര്‍: ഛത്തീസ്ഗഢിലെ റായ്പുരില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ തടസ്സപ്പെടുത്തി ബജ്രംഗ്ദള്‍ പ്രതിഷേധം. പെന്തക്കോസ്ത് സഭ ഒരു പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തുമ്പോളാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവിടെയെത്തി ബഹളംവെച്ചത്. പാസ്റ്ററെയും പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെയും  ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി...

‘വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആർക്കുമറിയിക്കാം ’; ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന ജനാധിപത്യ മൂല്യത്തിനെതിരായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെ ജനസമക്ഷം തുറന്നുകാട്ടാൻ ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി :  തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാൻ ബിജെപിക്ക് വേണ്ടി ഒത്തുകളിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടുകൊള്ള നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലെ, വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനും പിന്തുണ നൽകാനുമായി കോൺഗ്രസ് വെബ്സൈറ്റ്...

Breaking

ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം

മുംബൈ : ബോളിവുഡ് താരം ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട്  ...

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ

ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...

റെയില്‍വെ പാലത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി; യുവാവിന് സാമൂഹിക സേവനവും പിഴയും ശിക്ഷ

(പ്രതീകാത്മക ചിത്രം )കൊല്ലം : അനുമതിയില്ലാതെ റെയിൽവെ പാലത്തിന് മുകളിലൂടെ ഡ്രോൺ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...
spot_imgspot_img