സ്വന്തം ലേഖകൻ
6298 POSTS
Exclusive articles:
അടൂര് ഗോപാലകൃഷ്ണന് കടുത്ത വിമർശനവുമായി ഡബ്ല്യുസിസി
കേരളതിലെ സിനിമാ കോൺക്ലേവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി. വേദിയിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രതികരണങ്ങളിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയ ഡബ്ല്യുസിസിപുഷ്പവതിയ്ക്കും ഉർവ്വശിക്കും സാന്ദ്ര തോമസിനും ...
രാഹുൽ ഗാന്ധിയെ പിന്തുണച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ; തൃശൂരിലും ബിജെപി ക്രമക്കേടെന്ന് ആരോപണം
തൃശൂർ : രാജ്യത്ത് തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങളിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പിന്തുണച്ച് സിപിഐ നേതാവും തൃശൂരിൽ സ്ഥാനാർത്ഥിയുമായിരുന്ന വിഎസ് സുനിൽ കുമാർ. . "തൃശ്ശൂരിൽ, മറ്റ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള നിരവധി ആളുകളെയും...
ഷവർമ വിൽപന കേന്ദ്രങ്ങളിൽ രാത്രികാല പ്രത്യേക പരിശോധന ; 45 സ്ഥാപനങ്ങളുടെ പ്രവര്ത്തനം നിര്ത്തിവെയ്പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്മ വില്പന സ്ഥാപനങ്ങളിൽ രാത്രികാല പ്രത്യേക പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കുന്നുണ്ടോ എന്നതായിരുന്നു പരിശോധയുടെ ലക്ഷ്യം. 1557 പ്രത്യേക പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ്...
‘യുസഫലിക്കാ, ആ തുക നാട്ടികയിലെ നിര്ദ്ധനര്ക്ക് നല്കൂ’ ; ലുലു ചെയർമാൻ്റെ സഹായ വാഗ്ദാനം നിരസിച്ച് നാട്ടിക എംഎല്എ സിസി മുകുന്ദൻ
തൃശൂര്: വീട് ജപ്തി ഭീഷണിയിൽ നിൽക്കുമ്പോൾ ലുലു ചെയര്മാന് എംഎ യൂസഫലി മുന്നോട്ട് വെച്ച സഹായ വാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച് നാട്ടിക എംഎല്എ സിസി മുകുന്ദന്. സഹായ വാഗ്ദാനത്തിന് നന്ദി അറിയിച്ച നാട്ടിക എംഎല്എ, പകരം തൻ്റെ...
പാലിയേക്കര ടോള് : ഹൈക്കോടതി ഉത്തരവിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി സുപ്രീംകോടതിയില്
ന്യൂഡല്ഹി: തൃശൂർ പാലിയേക്കര ടോള്പിരിവ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ടോള് പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിൽ...
Breaking
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ
ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...
റെയില്വെ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തി; യുവാവിന് സാമൂഹിക സേവനവും പിഴയും ശിക്ഷ
(പ്രതീകാത്മക ചിത്രം )കൊല്ലം : അനുമതിയില്ലാതെ റെയിൽവെ പാലത്തിന് മുകളിലൂടെ ഡ്രോൺ...
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി
കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...


