സ്വന്തം ലേഖകൻ
6319 POSTS
Exclusive articles:
അവസാന നിമിഷം അപ്രതീക്ഷിത മാറ്റം; ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഹർഷിത് റാണയെക്കൂടി ഉൾപ്പെടുത്തി സിലക്ടർമാർ
ലീഡ്സ് : ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ അപ്രതീക്ഷിതമായ ഒരു മാറ്റം വരുത്തി സിലക്ടർമാർ. ടീം ഇന്ത്യയിൽ അവസാന നിമിഷം അംഗമായി വലംകൈയ്യൻ പേസർ ഹർഷിത് റാണ....
വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമാനുമതി; നിർമ്മാണം ഉടൻ
കോഴിക്കോട് : കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി -മേപ്പാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പാരിസ്ഥിതിക അനുമതി. ഇനി കരാർ ഒപ്പിട്ട് തുരങ്ക പാതയുടെ നിർമ്മാണപ്രവർത്തി അടുത്തമാസം...
പേരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ച് ന്യൂസിലൻഡ് ; ഇന്ത്യൻ പൗരന്മാരുടെ മാതാപിതാക്കൾക്ക് 10 വർഷം വരെ താമസിക്കാൻ അനുവാദം
വെല്ലിംഗ്ടൺ : പേരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ച് ന്യൂസിലൻഡ് സർക്കാർ. പുതിയ വിസ നയം അനുസരിച്ച് ന്യൂസിലൻഡിലെ ഇന്ത്യൻ പൗരന്മാരുടെയും സ്ഥിരതാമസക്കാരുടെയും മാതാപിതാക്കൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാതെ തന്നെ 10 വർഷം വരെ അവിടെ...
‘സിപിഐഎമ്മിനെ കൊലപ്പെടുത്താൻ കരുതിയിരിക്കുന്ന വർഗ്ഗീയക്കൂട്ടമാണ് ആർഎസ്എസ് ‘ ; ആർഎസ്എസ് എന്നല്ല ഒരു വർഗ്ഗീയശക്തിയോടും ഐക്യപ്പെടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ആർഎസ്എസുമായി സഹകരിച്ചിട്ടുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് എന്നല്ല ഒരു വർഗീയശക്തിയോടും ഐക്യപ്പെടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള...
കീഴടങ്ങില്ല, യുഎസ് ഇടപെടൽ അനാവശ്യം; ട്രംപിന് ഇറാൻ്റെ മുന്നറിയിപ്പ്
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ സുപ്രീം നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുന്നറിയിപ്പ്. ഇറാൻ കീഴടങ്ങില്ലെന്നും അമേരിക്കൻ സൈനിക ഇടപെടൽ പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾക്ക് ഇടവരുത്തുമെന്നും ട്രംപിന് അയച്ച തുറന്ന സന്ദേശത്തിൽ ഖമേനി...
Breaking
പന്തീരാങ്കാവ് ടോൾപ്ലാസ തട്ടിപ്പ് : കണ്ടെത്താനായത്, സംശയം തോന്നി വാഹനയുടമ രാജ്മാർഗ് യാത്രാപോർട്ടൽ വഴി നൽകിയ പരാതി
കോഴിക്കോട് : പന്തീരാങ്കാവ് ടോൾപ്ലാസയിലെ ജീവനക്കാരുടെ തട്ടിപ്പ് കണ്ടെത്താൻ സഹായകമായത് വാഹനയുടമ രാജ്മാർഗ്...
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ; എം.സി മായിൻ ഹാജി പുതിയ ചെയർമാൻ
തിരുവനന്തപുരം : സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ. മുസ്ലിം ലീഗ്...
നേഹ ബോറയെ 14 മണിക്കൂറിന് ശേഷം വിട്ടയച്ചു ; അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി പോലീസ് നിക്കം
ന്യൂഡല്ഹി : ഡല്ഹിയില് വെള്ളിയാഴ്ച നടന്ന തിരംഗ മാര്ച്ചിൻ്റെ മുന്നോടിയായി അറസ്റ്റ്...
മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് ; ഇനി വിശാലമായി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം!
കൊച്ചി : മധുര - ഗുരുവായൂർ എക്സ്പ്രസിൽ ഇനി വിശാലമായി പ്രകൃതിഭംഗി...


