സ്വന്തം ലേഖകൻ
6324 POSTS
Exclusive articles:
ദേശീയ സുരക്ഷയുടെ പേരിൽ തുർക്കിയുമായി ബന്ധപ്പെട്ട വ്യോമയാന കമ്പനിയുടെ അനുമതി റദ്ദാക്കി ഇന്ത്യ
ന്യൂഡൽഹി : ഇന്ത്യൻ വിമാനത്താവളങ്ങളിൽ പാസഞ്ചർ, കാർഗോ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഒരു തുർക്കി കമ്പനിയുടെ സുരക്ഷാ അനുമതി റദ്ദാക്കി ഇന്ത്യ. ദേശീയ സുരക്ഷയുടെ താൽപ്പര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന്...
നെടുമ്പാശ്ശേരിയില് യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവം ; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെന്ഷൻ
കൊച്ചി : നെടുമ്പാശ്ശേരിയില് യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില് രണ്ട് സിഐഎസ്എഫുകാർക്ക് സസ്പെന്ഷൻ. വിനയകുമാര് ദാസ്, മോഹന് എന്നിവരെയാണ് സര്വീസില്നിന്ന് സസ്പെന്ഡ് ചെയ്തത്. കുറ്റം തെളിയുന്നപക്ഷം ഇരുവര്ക്കുമെതിരേ കടുത്ത നടപടി ഉണ്ടാകുമെന്നും സിഐഎസ്എഫ്...
ത്രാലില് ഏറ്റുമുട്ടല്; മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന
(Photo Courtesy : X)ശ്രീനഗർ: ജമ്മു കശ്മീരില് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പുല്വാമ ജില്ലയിലെ ത്രാലില് നാദിര് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ ഭീകരരായ ആസിഫ് ഷെയ്ഖ്, അമീര് നാസിര്...
ഇന്ത്യ-പാക് വെടിനിർത്തൽ കരാറിന് ശേഷം ശ്രീനഗർ സന്ദർശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ശ്രീനഗർ : ഇന്ത്യ- പാക് വെടി നിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് അഞ്ചാം നാൾ ശ്രീനഗർ സന്ദർശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വ്യാഴാഴ്ച ശ്രീനഗർ വിമാനത്താവളത്തിലെത്തിയ മന്ത്രിയെ കരസേനാ മേധാവി...
കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രി വിജയ് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി....
Breaking
അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; നവരാത്രിക്ക് ശേഷം പ്രതിഷേധം ശക്തമാക്കുമെന്ന് ഇൻഡ്യ മുന്നണി
ന്യൂഡല്ഹി : സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ഡൽഹി...
‘ഇ ഡിയുടെ നോട്ടീസ് പതിപ്പിക്കല് രാഷ്ട്രീയ നാടകം, ഡല്ഹി സമരത്തെ വഴി തിരിച്ചുവിടാന് നീക്കം’: എം വി ഗോവിന്ദന്
തിരുവനന്തപുരം : സിഎംആര്എല്-എക്സാലോജിക് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി...
നെടുമ്പാശേരി മിനികൂപ്പര് അപകടം: പ്രതി സുഹൈലിന് ജാമ്യമില്ല
കൊച്ചി : നെടുമ്പാശേരി എയര്പോര്ട്ട് റോഡില് മൂന്നുപേര് കാറിടിച്ച് കൊല്ലപ്പെട്ട കേസില്...
പിണറായിയുടെ വീട്ടില് നോട്ടീസ് പതിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം
തിരുവവന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില്...


