Tuesday, September 22, 2026

സ്വന്തം ലേഖകൻ

6133 POSTS

Exclusive articles:

രണ്ട് കോടിയിലധികം വിലമതിക്കുന്ന കഞ്ചാവുമായി  യുവതി പിടിയിൽ

ആലപ്പുഴ : രണ്ട് കോടിയിലധികം വിലമതിക്കുന്ന ഉയർന്ന ഗ്രേഡ് കഞ്ചാവുമായി യുവതിയും കൂട്ടാളിയും അറസ്റ്റിൽ.  ചെന്നൈ സ്വദേശിനിയായ തസ്ലീമ സുൽത്താന (41), മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് (26) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിൽപ്പനക്കാർക്കിടയിൽ ക്രിസ്റ്റീന എന്നറിയപ്പെടുന്ന...

വഖഫ് ഭേദ​ഗതി: ഭരണഘടനയെ ദുർബലപ്പെടുത്തുന്നുവെന്ന് ബില്ലിനെ എതിർത്ത് പ്രതിപക്ഷ പാർട്ടികൾ

(Photo Courtesy : PTI)ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഇന്ന് അവതരിപ്പിക്കപ്പെട്ട വഖഫ് ഭേദഗതി ബില്ലിനെ ഒന്നിച്ചെതിര്‍ത്ത് പ്രതിപക്ഷ-ഇന്ത്യാ സഖ്യ പാര്‍ട്ടികള്‍. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു അവതരിപ്പിച്ച ബില്ലിനെ എതിര്‍ത്ത് സംസാരിക്കാന്‍ ആദ്യം...

വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി   പണം തട്ടി ; അദ്ധ്യാപിക അറസ്റ്റിൽ

ബെംഗളൂരു: വിദ്യാർത്ഥിയുടെ പിതാവിനെ പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി പണം തട്ടിയ അദ്ധ്യാപിക അറസ്റ്റിൽ.  ബെം​ഗളൂരുവിലെ കിന്‍ഡര്‍ ഗാര്‍ട്ടന്‍ സ്കൂള്‍ പ്രിന്‍സിപ്പളും അദ്ധ്യാപികയുമായ ശ്രീദേവി രുദാഗിയെന്ന 25 കാരിയാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ...

കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള ചർച്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി വീണ ജോർജ്

കേന്ദ്രആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ്. ചർച്ചയിൽ ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വിഷയവും മന്ത്രിക്കു മുൻപിൽ അവതരിപ്പിച്ചെന്നും വീണ ജോര്‍ജ് പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്...

ഐബി ഉദ്യോഗസ്‌ഥ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പിതാവ് ; സഹപ്രവർത്തകൻ സുകാന്തിനായി ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം∙ പേട്ടയിൽ ട്രെയിൻ തട്ടി മരിച്ച തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്‌ഥയെ സഹപ്രവർത്തകനായ സുകാന്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് ഉദ്യോഗസ്ഥയുടെ പിതാവ്. ഇതു സംബന്ധിച്ച തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു....

Breaking

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...

അളവിൽ കൂടിയ മദ്യം കൈവശം വെച്ച കേസ്:ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ എക്‌സൈസ് രജിസ്റ്റര്‍...
spot_imgspot_img