സ്വന്തം ലേഖകൻ
6134 POSTS
Exclusive articles:
മ്യാൻമറിന് താങ്ങാകാൻ ഇന്ത്യ; രക്ഷാപ്രവർത്തനത്തിന് 80 അംഗ NDRF സംഘം ദുരന്ത ഭൂമിയിലേക്ക്
.ന്യൂഡൽഹി : ഭൂകമ്പം തകർത്ത മ്യാൻമറിൽ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും സഹായം വാഗ്ദാനം ചെയ്ത് 80 അംഗ NDRF സംഘം ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് തിരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സിൽ പങ്കുവെച്ച...
മ്യാൻമറിൽ ഈറനണിയിക്കുന്ന കാഴ്ചകൾ, കെട്ടിടാവശിഷ്ടങ്ങളിൽ ഉറ്റവരെ തിരയുന്നവർ ; ഭൂകമ്പത്തിൽ മരണം 1000 കടന്നു
നയ്പിഡോ : വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മ്യാൻമറിപ്പോഴും വിറങ്ങിലിച്ച് നിൽക്കുകയാണ്. അതിദയനീയ കാഴ്ചകൾ കണ്ണുകളെ ഈറനണിയിക്കും. തകർന്നു വീണ കെട്ടിട്ടാവരിഷ്ടങ്ങളിൽ ഉറ്റവരെ തിരയുന്ന കുഞ്ഞുങ്ങളുടെ വാവിട്ട നിലവിളികൾ ഹൃദയം നുറുക്കും.https://twitter.com/volcaholic1/status/1905645861876465742?t=lWb2l3NYSBXOiUa7t79PzQ&s=19അനൗദ്യോഗിക കണക്കനുസരിച്ച് 1000 ലധികം...
മ്യാൻമാർ ഭൂചലനത്തിൽ മരണം 144 ആയി, സ്ഥിതി അതീവ ഗുരുതരം ; അടിയന്തര സഹായം വേണമെന്ന് മ്യാൻമാർ ഭരണകൂടം
ബാങ്കോക്ക്∙ മ്യാൻമറിലെ ഭൂചലനത്തിൽ 144 മരണം സ്ഥിരീകരിച്ച് ഭരണകൂടം, 732 പേർക്ക് പരുക്കേറ്റു. ആറു പ്രവിശ്യകൾ പൂർണ്ണമായും തകർന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. തായ്‌ലൻഡിലെ ബാങ്കോക്കിൽ 30 നിലക്കെട്ടിടം തകർന്നു അഞ്ച് പേർ...
‘ഹിന്ദുരാജ്യ പദവി വേണം , രാജഭരണവും ‘; നേപ്പാൾ സംഘർഷഭരിതം, മൂന്നിടത്ത് കര്‍ഫ്യൂ
കാഠ്മണ്ഡു : രാജവാഴ്ചയും ഹിന്ദുരാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ സുരക്ഷാ സേനയും രാജവാഴ്ച അനുകൂലിക്കുന്നവരും തമ്മില്‍ സംഘർഷം. കാഠ്മണ്ഡുവില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ നിരവധി വീടുകളും...
മ്യാൻമറിൽ വൻ ഭൂകമ്പങ്ങൾ; 20 മരണം, 43 പേരെ കാണാതായതായും റിപ്പോർട്ട്
(Photo Courtesy : X)നീപെഡോ : മ്യാൻമാറിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പങ്ങളിൽ 20 മരണം. 43 പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. 7.7, 6.4 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടർച്ചയായ ഭൂകമ്പങ്ങളാണ് ഉണ്ടായത്....
Breaking
ചിറയിന്‍കീഴിലെ കോൺഗ്രസ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കരുതെന്ന് നിർദ്ദേശം, കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യം
തിരുവനന്തപുരം : ചിറയിന്‍കീഴ് എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...
‘മതപരവും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരം ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു’ – ടി.എം. കൃഷ്ണയുടെ ഹർജിയിൽ സുപ്രീം കോടതി
ന്യൂഡൽഹി : മതപരമായ കാരണങ്ങളാലും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരത്തിന്റെ എല്ലാ...
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...
ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ
തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...


