സ്വന്തം ലേഖകൻ
6134 POSTS
Exclusive articles:
മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി ഹൈക്കോടതി തള്ളി
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ്...
‘കൊലപാതകത്തിന് തുല്യമായ കൊടുംക്രൂരത ‘ കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിങ് കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പോലീസ്
കോട്ടയം : കോട്ടയം ഗവൺമെൻ്റ് നഴ്‌സിംഗ് കോളേജ് റാഗിങ് കേസിൻ്റെ കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കാനൊരുങ്ങി പോലീസ്. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടുന്ന കുറ്റപത്രം 45 ദിവസം കൊണ്ടാണ് തയ്യാറാക്കിയത്. അഞ്ച്...
വിസ തട്ടിപ്പ് : 2,000 ഇന്ത്യക്കാരുടെ നിയമനങ്ങള്‍ റദ്ദാക്കി യുഎസ് എംബസി
ന്യൂഡൽഹി : ഷെഡ്യൂളിംഗ് നയങ്ങൾ ലംഘിച്ച ഏകദേശം 2,000 വിസ അപ്പോയിന്റ്മെന്റുകൾ ഇന്ത്യയിലെ യുഎസ് എംബസി റദ്ദാക്കി. അനുബന്ധ അക്കൗണ്ടുകളുടെ ഷെഡ്യൂളിംഗ് പ്രിവിലേജുകൾ ഉടനടി താൽക്കാലികമായി നിർത്തിവച്ചതായി ഇന്ത്യയിലെ യുഎസ് എംബസി ഒരു...
ജനന സർട്ടിഫിക്കറ്റുകളിൽ ഇനി പേരുമാറ്റം ‘ഈസി’ ; പുതിയ ഉത്തരവുമായി തദ്ദേശവകുപ്പ്
തിരുവനന്തപുരം : ജനന സർട്ടിഫിക്കറ്റുകളിലെ പേരുമാറ്റാനുള്ള സങ്കീർണതകള്‍ മാറ്റി സർക്കാർ. പേര് മാറ്റത്തിനായി ഒറ്റത്തവണ ഗസ്റ്റഡ് വിജ്ഞാപനം ഇറക്കിയാൽ അതുവഴി ജനന സർട്ടിഫിക്കറ്റിൽ മാറ്റം വരുത്താൻ കഴിയുന്നതാണ് പുതിയ ഉത്തരവ്. നിലവിൽ ജനന...
ഐപിഎൽ : സൺറൈസേഴ്സ് ഹൈദരാബാദിന് മേൽ സൂപ്പർ ജയൻ്റ്സ് ലഖ്നൗവിന് ജയം
ഐപിഎല്ലിൽ സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. ഹൈദരബാദ് മുന്നോട്ടു വെച്ച 191 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ ലക്നൗ മറികടന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധ...
Breaking
ചിറയിന്‍കീഴിലെ കോൺഗ്രസ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കരുതെന്ന് നിർദ്ദേശം, കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യം
തിരുവനന്തപുരം : ചിറയിന്‍കീഴ് എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...
‘മതപരവും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരം ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു’ – ടി.എം. കൃഷ്ണയുടെ ഹർജിയിൽ സുപ്രീം കോടതി
ന്യൂഡൽഹി : മതപരമായ കാരണങ്ങളാലും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരത്തിന്റെ എല്ലാ...
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...
ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ
തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...


