Tuesday, September 22, 2026

സ്വന്തം ലേഖകൻ

6134 POSTS

Exclusive articles:

ലോക്‌സഭയിൽ കുടിയേറ്റ ബിൽ പാസായി ; ഇന്ത്യ ഒരു ‘ധർമ്മശാല’ അല്ലെന്ന് അമിത് ഷാ

ന്യൂഡൽഹി : രാജ്യം ഒരു 'ധർമ്മശാല' അല്ലെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവരെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  അതേസമയംവിനോദസഞ്ചാരികളായോ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ബിസിനസ്സ് എന്നിവയ്ക്കായോ...

ഈജിപ്ത് തീരത്ത് ടൂറിസ്റ്റ് അന്തർവാഹിനി മുങ്ങി ; 6 മരണം, മരിച്ചവരിൽ 2 കുട്ടികളും

(Photo Courtesy : X)കയ്റോ : ഈജിപ്തിലെ ചെങ്കടൽ തീരത്ത് ഹുർഗാദയിലുണ്ടായ മുങ്ങിക്കപ്പൽ അപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. റഷ്യൻ വിനോദസഞ്ചാരികളാണ് മരിച്ച ആറു പേരുമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ...

‘തമിഴ്‌നാട് ഒരു ഭാഷയെയും എതിർക്കുന്നില്ല, എന്നാൽ അടിച്ചേൽപ്പിക്കലിനും വർഗീയതയ്ക്കും എതിരാണ് ‘ – ത്രിഭാഷ വിഷയത്തിൽ യോഗി ആദിത്യനാഥിൻ്റെ വിമർശനത്തിന് മറുപടിയുമായി എം.കെ. സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് ഒരു ഭാഷയെയും എതിർക്കുന്നില്ലെന്നും എന്നാൽ അടിച്ചേൽപ്പിക്കലിനും വർഗീയതയ്ക്കും എതിരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ത്രിഭാഷ വിഷയത്തിൽ...

‘നാടിൻ്റെ ഒരുമയിൽ അസാദ്ധ്യമായതും സാദ്ധ്യമാകും’ ;വയനാട് ദുരന്തബാധിതർക്കുള്ള മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം നിർവ്വഹിച്ച് മുഖ്യമന്ത്രി

കല്‍പ്പറ്റ: നമ്മുടെ നാടിൻ്റെ ഐക്യം ഒരുമ എന്നത് കൊണ്ടാണ് അസാദ്ധ്യത്തെ സാദ്ധ്യമാക്കാനായതെന്ന് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള മാതൃകാ ടൗൺഷിപ്പ് ശിലാസ്ഥാപനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താവുന്നത്. എല്ലാവരും...

‘മാപ്പ്! അപകീര്‍ത്തികരമായ പരാമര്‍ശത്തിൽ പി കെ ശ്രീമതിയോട് തെറ്റ് ഏറ്റുപറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

കൊച്ചി: ടെലിവിഷന്‍ ചര്‍ച്ചക്കിടെ സി.പി.എം നേതാവ് പി.കെ ശ്രീമതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസിൽ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഹൈക്കോടതിയിലെത്തിയ കേസ് മദ്ധ്യസ്ഥ ചർച്ചക്കൊടുവിലാണ് മാപ്പ് പറച്ചിലിൽ അവസാനിപ്പിച്ചത്.കോവിഡ്...

Breaking

ചിറയിന്‍കീഴിലെ കോൺഗ്രസ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കരുതെന്ന് നിർദ്ദേശം, കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യം

തിരുവനന്തപുരം : ചിറയിന്‍കീഴ് എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...
spot_imgspot_img