സ്വന്തം ലേഖകൻ
6134 POSTS
Exclusive articles:
ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ല,മോറട്ടോറിയം പ്രഖ്യാപിക്കും, പലിശ ഈടാക്കുമെന്നും കേന്ദ്രം ; ദുരന്തബാധിതർക്ക് പിന്നെന്ത് ഗുണമെന്ന് കോടതി
കൊച്ചി : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. തിരിച്ചടവ് പുനഃക്രമീകരിക്കുമെന്നും കേന്ദ്രസര്‍ക്കാർ. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. മൊറട്ടോറിയം...
നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നു: ഗവർണർക്കെതിരായ ഹർജി ജസ്റ്റിസ് പർഡിവാലയുടെ ബെഞ്ചിന് വിടണമെന്ന് കേരളം
ന്യൂഡൽഹി : നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി ജസ്റ്റിസ് ജെ.ബി. പർഡിവാല അദ്ധ്യക്ഷനായ ബെഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ട് കേരളം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടാണ് കേരളത്തിനുവേണ്ടി...
പോലീസ് തലപ്പത്ത് മാറ്റം ; മെറിൻ ജോസഫ് അസിസ്റ്റന്റ് ഐജി
തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് മാറ്റം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന മെറിൻ ജോസഫിനെ അസിസ്റ്റന്റ് ഐജി (പോളിസി) തസ്തികയിൽ പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. അഡിഷണൽ ഐജി (പോളിസി) യായിരുന്ന ജെ കിഷോർ...
യുഎസ് തെരഞ്ഞെടുപ്പുകളിൽ സമൂല മാറ്റങ്ങൾക്ക് ഉത്തരവിട്ട് ട്രംപ് ; നിയമപരമായ വെല്ലുവിളികൾ നേരിടേണ്ടിവന്നേക്കുമെന്ന അഭിപ്രായവും ഉയരുന്നു
വാഷിംങ്ടൺ : യുഎസ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വോട്ടർ രജിസ്ട്രേഷന് പൗരത്വത്തിൻ്റെ രേഖാമൂലമുള്ള തെളിവ് നിർബ്ബന്ധമാക്കുക, തെരഞ്ഞെടുപ്പ് ദിവസത്തിനുള്ളിൽ എല്ലാ...
മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചിലവ് കൂടും
കൊച്ചി : മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചെലവേറും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരം ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ അംഗീകാരം നൽകിയതായി വരുന്ന റിപ്പോർട്ടുകൾ ഇതിന്...
Breaking
ചിറയിന്‍കീഴിലെ കോൺഗ്രസ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കരുതെന്ന് നിർദ്ദേശം, കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യം
തിരുവനന്തപുരം : ചിറയിന്‍കീഴ് എംഎല്‍എയും പ്രാദേശിക നേതാക്കളും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍...
‘മതപരവും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരം ആലപിക്കാത്തവർക്കെതിരെ ക്രിമിനൽ നടപടി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു’ – ടി.എം. കൃഷ്ണയുടെ ഹർജിയിൽ സുപ്രീം കോടതി
ന്യൂഡൽഹി : മതപരമായ കാരണങ്ങളാലും മനഃസാക്ഷിപരമായ എതിർപ്പിന്റെ പേരിലും വന്ദേമാതരത്തിന്റെ എല്ലാ...
സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍
തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...
ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ
തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...


