Wednesday, September 23, 2026

സ്വന്തം ലേഖകൻ

6140 POSTS

Exclusive articles:

കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ വാഗമണ്ണിൽ പിടിയിൽ

തൊടുപുഴ : ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ്മാൻ പിടിയിൽ. ആർ. ജി.വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് ഞായറാഴ്ച പുലര്‍ച്ചെ മൂലമറ്റം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. അഭിലാഷിൻ്റെയും സംഘത്തിൻ്റെയും പിടിയിലായത്. 45 ഗ്രാം കഞ്ചാവ്...

സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും; 17 അംഗ സെക്രട്ടേറിയറ്റിൽ എം വി ജയരാജനും കെ കെ ശൈലജയും സി എൻ മോഹനനും, സംസ്ഥാന സമിതിയിൽ 17 പുതുമുഖങ്ങൾ

കൊല്ലം: എം.വി. ഗോവിന്ദന്‍ തന്നെ സെക്രട്ടറിയായി തുടരുന്ന സി.പി.എമ്മിന്റെ സംസ്ഥാനസമിതിയിലേക്ക് ഇത്തവണ 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി. ഇതോടൊപ്പം പതിനേഴ് അംഗ സെക്രട്ടേറിയറ്റും നിലവില്‍ വന്നു. എം വി ജയരാജനും സി എന്‍ മോഹനനും...

ചായ കുടിക്കാന്‍ പുറത്ത് വിടണമെന്ന് യുവാവ്, ഇടുപ്പെല്ല് ചവിട്ടി ഒടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ ; പരാതി ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിൽ നിന്ന്

പത്തനംതിട്ട :  റാന്നി താലൂക്ക് ആശുപത്രിയിലെ വിമുക്തി ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ യുവാവിന് സെക്യൂരിറ്റി ജീവനക്കാരൻ്റെ ക്രൂരമര്‍ദ്ദനം. വള്ളിക്കോട് സ്വദേശി സജീവ് എന്നയാളാണ് മര്‍ദ്ദനത്തിന് ഇരയായത്.  ചായ കുടിക്കാന്‍ പുറത്ത്...

‘വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിക്കരുത്’ – കേരള ഹൈക്കോടതി

കൊച്ചി : കേരളത്തിലെ വിവാഹ സത്കാരങ്ങളിൽ പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കരുതെന്ന് കേരള ഹൈക്കോടതി. പാരിസ്ഥിതിക ആശങ്കകൾ പങ്കുവെച്ചുകൊണ്ടായിരുന്നു കോടതി നിർദ്ദേശം.ചെറിയ പ്ലാസ്റ്റിക് കുപ്പികൾ ദോഷം വരുത്തുന്നുണ്ടെന്ന് പറഞ്ഞ കോടതി, ഔദ്യോഗിക പരിപാടികളിൽ...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ ; വാർഡൻ അറസ്റ്റിൽ

സംഗറെഡ്ഡി : തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെപെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ കണ്ടെത്തി. കിസ്തറെഡ്ഡിപേട്ടിലെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിലെ താമസക്കാരാണ് ഫോൺ ചാർജറുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന ക്യാമറകൾ കണ്ടെത്തിയത്. പോലീസിനെ വിവരമറിയിച്ചതനുസരിച്ച് നടന്ന പരിശോധനയിൽ ഹോസ്റ്റൽ വാർഡൻ മഹേശ്വറാണ്...

Breaking

രാമക്ഷേത്ര ഭണ്ഡാര തട്ടിപ്പ്: 7000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് എസ്ഐടി ; ചമ്പത് റായിയുടെയും അനിൽ മിശ്രയുടേയും പേരുകളില്ല

:ലഖ്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ  സംഭാവനാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികൾക്കെതിരെ...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി; ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബ്ബന്ധിത അവധി...
spot_imgspot_img