സ്വന്തം ലേഖകൻ
6146 POSTS
Exclusive articles:
തൃശൂര്‍ പൂരത്തിന് മുൻപ് സുരക്ഷ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി
തൃശൂർ പൂരത്തിന് മുന്‍പ് സുരക്ഷ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ലെന്നും, ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയില്‍...
‘ജനപക്ഷത്ത് നിന്ന് പൊലീസുകാർ കൃത്യ നിർവ്വഹണം നടത്തണം, ഏതു പാതിരാത്രിയിലും പൊതുജനങ്ങൾക്ക് ഭയരഹിതമായി പൊലീസ് സ്റ്റേഷനിൽ കയറി വരാൻ സാധിക്കണം’ – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാർ കൃത്യ നിർവ്വഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് വകുപ്പിലെ വിവിധ ജില്ലകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് പോലീസ് ട്രെയിനിങ് കോളജിൽ ഓൺലൈനായി നിർവ്വഹിച്ചു...
ഷഹബാസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് ; വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നത് മരണ കാരണം
കോഴിക്കോട് : താമരശ്ശേരിയിൽ ഒരു പറ്റം വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. വലതു ചെവിയുടെ മുകളിലായി തലയോട്ടി തകർന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നഞ്ചക് കൊണ്ടുള്ള...
മാസപ്പിറവി കണ്ടു, നാളെ റമദാൻ ഒന്ന് ; ഇനി വ്രതാനുഷ്ഠാനമാസം
മലപ്പുറം : മാസപ്പിറവി കണ്ടു. കേരളത്തിൽ നാളെ റമദാൻ വ്രതാരംഭത്തിന് തുടക്കം. മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മലപ്പുറത്തും പൊന്നാനിയിലും കോഴിക്കോട്...
സ്കൈപ്പ് ‘ഔട്ട് ‘, ടീംസ് ‘ഇൻ’ ; മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് മൈക്രോസോഫ്റ്റ്
സ്കൈപ്പിൻ്റെ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് ടീംസിനെ പ്രോത്സാഹിപ്പിക്കുന്നതിനായി മെയ് 5 മുതൽ സ്കൈപ്പ് ലഭ്യമാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു."ഉപഭോക്തൃ ആവശ്യങ്ങളുമായി കൂടുതൽ എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ സൗജന്യ ഉപഭോക്തൃ ആശയവിനിമയ,...
Breaking
ഗോവയിലും എസ്ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച; അർഹരായ 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കി, കടുത്ത വിയോജിപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
പനാജി: എസ്ഐആർ, ഫോം 6 ഉൾപ്പെടെ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത...
ഗോവയിലും എസ്ഐആര്‍ നടപടിയില്‍ ഗുരുതര വീഴ്ച; അർഹരായ 97 പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താക്കി, കടുത്ത വിയോജിപ്പുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ
പനാജി: എസ്ഐആർ, ഫോം 6 ഉൾപ്പെടെ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത...
റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് അവശ്യം; ആന്റോ അഗസ്റ്റിൻ കോടതിയിൽ
കൊച്ചി : റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ...
യമുനാ എക്സ്പ്രസ് വേയിൽ ഓടുന്ന ബസ് തീപ്പിടിച്ച സംഭവം: 9 മരണം സ്ഥിരീകരിച്ചു, കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്ന് നിഗമനം
നോയിഡ: നോയിഡ ഇന്റർനാഷണൽ എയർപോർട്ടിന് സമീപമുള്ള യമുനാ എക്സ്പ്രസ് വേയിൽ യാത്രാ...


