സ്വന്തം ലേഖകൻ
6176 POSTS
Exclusive articles:
പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു ; സാമൂഹ്യ പരിഷ്കർത്താവിനെ സനാതന ധർമ്മത്തിൻ്റെ വക്താവാക്കാനുള്ള ശ്രമത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ശിവഗിരി തീർത്ഥാടന ഉദ്ഘാടന വേളയിൽ സനാതന ധർമ്മത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഉറച്ച് മുഖ്യമന്ത്രി. സനാതന ധർമ്മവുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച വാർത്താ സമ്മേളനത്തിലാണ് തൻ്റെ...
വയനാട് ദുരന്തബാധിതരുടെ പുനരധിവാസം ഒറ്റഘട്ടത്തിൽ ; രണ്ട് ടൗൺഷിപ്പുകളിലായി അങ്കണവാടി, സ്കൂൾ മുതൽ നിരവധി സൗകര്യങ്ങൾ
തിരുവനന്തപുരം : വയനാട് ദുരന്തബാധിതരുടെ പുനരധിവാസം ഒറ്റഘട്ടത്തിൽ തന്നെ പൂർത്തിയാക്കാൻ സർക്കാർ തീരുമാനം. വയനാട്ടിൽ രണ്ടിടങ്ങളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ 2 ടൗൺഷിപ്പുകൾ ഇതിനായി ഒരുങ്ങും. കിഫ്കോണിന്‍റെ മേൽനോട്ടത്തിൽ ഊരാളുങ്കലിനാണ് നിര്‍മ്മാണ ചുമതല. 750...
കൊച്ചി മൃദംഗനാദം നൃത്തപരിപാടി; വിശ്വാസവഞ്ചനയ്ക്ക് കേസെടുത്ത് പോലീസ് ; സാമ്പത്തിക ചൂഷണത്തിൽ ഡാൻസ് ടീച്ചർമാരും പ്രതികളായേക്കും
കൊച്ചി : കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്. മൃദംഗവിഷൻ ഡയറക്ടർ ഉൾപ്പെടെ നാല് പേർക്കെതിരേയാണ് പാലാരിവട്ടം പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തത്. കലൂർ...
എടിഎം ഇടപാട് നിർണ്ണാടയകമായി; മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി കേരള പോലീസ്
കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി കേരള പോലീസ്. കണ്ടെത്താൻ സഹായകമായത് എടിഎം ഇടപാടെന്ന് പൊലീസ്. ഇന്നലെ ശമ്പളം അക്കൗണ്ടിൽ വന്നതിന് പിന്നാലെ ബംഗളൂരുവിലെ എടിഎമ്മിൽ നിന്ന് വിഷ്ണു പണം പിൻവലിച്ചു. ഇത്...
2 ടൗൺഷിപ്പുകൾ, 1000 ചതുരശ്ര അടി ഒറ്റനില വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിച്ച് തയ്യാറാക്കുന്ന ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.രണ്ട് ടൗൺഷിപ്പുകളാണ് പദ്ധതി...
Breaking
കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ്സിനുള്ളിൽ നിന്ന് തന്നെ ; 5 പേർക്കെതിരെ കേസെടുത്ത് പോലീസ്
ആലപ്പുഴ : കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ 5 കോണ്‍ഗ്രസ്...
ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു; കാരണം കോഴിക്കോട്ടെ കോൺഗ്രസിലെ പ്രതിഷേധം
തിരുവനന്തപുരം : കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിലായ വടകര ഡിവൈഎസ്പി...
മോദിയെ പുകഴ്ത്തിയാൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഉന്നതസ്ഥാനം ലഭിക്കുമോ?; ജിജി തോംസൻ്റെ കാര്യം ശരിവെച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്
തിരുവനന്തപുരം: നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിന്റെ നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തിയാൽ ഐ എ...
ബാങ്ക് സമരം പിൻവലിച്ചു; തിങ്കളാഴ്ച മുതൽ സാധാരണ പോലെ പ്രവർത്തിക്കും
ന്യൂഡൽഹി : ഇന്ന് മുതൽ മൂന്ന് ദിവസം പ്രഖ്യാപിച്ച ബാങ്ക് സമരം...


