Monday, September 28, 2026

സ്വന്തം ലേഖകൻ

6178 POSTS

Exclusive articles:

‘കട്ടൻ ചായയും പരിപ്പ് വടയും’ ചോർന്നത് ഡിസി ബുക്സിൽ നിന്ന് ; ആത്മകഥക്ക് ഇപിയും ഡിസിയും തമ്മിൽ കരാറില്ല – എസ്പിയുടെ റിപ്പോർട്ട്

കോട്ടയം : ഇപി ജയരാജൻ്റെ ആത്മകഥയാണെന്ന് പറയപ്പെടുന്ന 'കട്ടൻ ചായയും പരിപ്പ് വടയും' ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് പോലീസ്. ഇപിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം...

കശ്മീർ കുളിരണിഞ്ഞു; മഞ്ഞുവീണ താഴ്‌വാരങ്ങളിൽ റോഡ് -വ്യോമ ഗതാഗതം നിലച്ചു 

ശ്രീനഗർ : കശ്മീർ കുളിരണിഞ്ഞു. താഴ്‌വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞ് പെയ്തിറങ്ങുകയാണ്. കാഴ്ചയെ മറയ്ക്കും വിധമാണ് കനത്ത മഞ്ഞുവീഴ്ച തുടരുന്നത്. റോഡ് - റെയിൽവേ - വ്യോമ ഗതാഗതം നിലച്ചു. സീസണിലെ ആദ്യ മത്തു...

മൻമോഹൻ സിം​ഗിന്   യാത്രാമൊഴിയേകി രാജ്യം: അന്ത്യവിശ്രമം നി​ഗംബോധ് ഘാട്ടിൽ

മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന് യാത്രാമൊഴി നൽകി രാജ്യം. നി​ഗംബോധ് ഘാട്ടിൽ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഷ്ട്രപത് ദ്രൗപദി മുർമുവും പ്രധാനമന്ത്രി മോദിയും മൻമോഹൻസിം​ഗിന് അന്തിമോപചാരമർപ്പിച്ചു. മൻമോഹൻ അമർ രഹേ മുദ്രാവാക്യം...

പെരിയ ഇരട്ടക്കൊല കേസ്: മുൻ സിപിഎം എംഎൽഎ അടക്കം 14 പ്രതികൾ കുറ്റക്കാര്‍, 10 പ്രതികളെ കുറ്റവിമുക്തരാക്കി; വിധി ജനുവരി 3 ന്

കൊച്ചി : കാസർഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ...

മുനമ്പം തർക്കഭൂമി: രാജാവ് പാട്ടം നൽകിയതെങ്കിൽ വഖഫ് ആധാരം നിലനിൽക്കില്ലെന്ന് ട്രൈബ്യൂണൽ; നൂറ്റാണ്ട് പഴക്കമുള്ള രേഖകൾ പരിശോധിക്കണമെന്ന ആവശ്യം ആദ്യം

കോഴിക്കോട്: മുനമ്പത്തെ തർക്ക ഭൂമിയുടെ യഥാർത്ഥ ഉടമകളെ കണ്ടെത്തണമെന്ന് വഖഫ് ട്രൈബ്യൂണൽ. തിരുവിതാംകൂർ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നൽകിയതെന്ന് ചോദിച്ച ട്രൈബ്യൂണൽ പാട്ട കരാറാണെങ്കിൽ വഖഫ് ആധാരം നിലനിൽക്കില്ലെന്നും നിരീക്ഷിച്ചു. പതിറ്റാണ്ടുകളായി...

Breaking

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; കേദാർനാഥിൽ കുടുങ്ങി 55 അംഗ തീർത്ഥാടന മലയാളി സംഘം

(Photo Courtesy: UNI/X)ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു...

കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണം കോണ്‍ഗ്രസ്സിനുള്ളിൽ നിന്ന് തന്നെ ; 5 പേർക്കെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ : കെ സി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ 5 കോണ്‍ഗ്രസ്...

ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു; കാരണം കോഴിക്കോട്ടെ കോൺഗ്രസിലെ പ്രതിഷേധം

തിരുവനന്തപുരം : കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്‌പെൻഷനിലായ വടകര ഡിവൈഎസ്പി...
spot_imgspot_img