Wednesday, September 30, 2026

സ്വന്തം ലേഖകൻ

6191 POSTS

Exclusive articles:

ലൈംഗികാതിക്രമ കേസ്: മുകേഷിനും ഇടവേള ബാബുവിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : ലൈംഗികാതിക്രമ കേസിൽ നടന്മാരായ ഇടവേള ബാബുവിനും മുകേഷിനും എതിരെ കുറ്റപത്രം സമർപ്പിച്ചു. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ...

വി. ജോയ് വീണ്ടും തിരുവനന്തപുരം ജില്ലാ സെക്രട്ടറി; കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.എം ജില്ലാ സെക്രട്ടറിയായി വി. ജോയ് എംഎല്‍എയെ വീണ്ടും തെരഞ്ഞെടുത്തു. കോവളത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ ഐകകണ്‌ഠ്യേനയുള്ള തെരഞ്ഞെടുപ്പിലാണ് ജോയ് വീണ്ടും ജില്ലാ സെക്രട്ടറി പദവിയിലെത്തിയത്.46 അംഗ ജില്ലാ കമ്മിറ്റിയില്‍...

ഖേൽരത്ന നാമനിർദ്ദേശ പട്ടികയിൽ ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കറിന് ഇടമില്ല

ന്യൂഡൽഹി : ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരത്തിനുള്ള നോമിനികളുടെ പട്ടികയിൽ പാരീസ് ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ്...

കെ റഫീഖ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി ; കമ്മിറ്റിയിൽ 5 പുതുമുഖങ്ങൾ

കൽപ്പറ്റ: വയനാട്ടിൽ സിപിഎം ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ റഫീഖ്. നിലവിലുള്ള ജില്ലാ സെക്രട്ടറി ഗഗാറിന് ഒരു ടേം കൂടി ​അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.ജില്ലാ സെക്രട്ടറിയെ...

എം.ആർ. അജിത് കുമാറിനെതിരെ പരാതി നൽകി ഇന്‍റലിജന്‍സ് വിഭാഗം മേധാവി പി. വിജയൻ ; നടപടി വേണമെന്നും ആവശ്യം

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ പരാതി നൽകി ഇന്‍റലിജന്‍സ് വിഭാഗം മേധാവി പി. വിജയൻ. തനിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന് അജിത് കുമാർ നൽകിയ മൊഴി കള്ളമാണെന്നാണ് വിജയൻ...

Breaking

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...

കൊടുംഭീകരൻ സുലൈമാൻ ഷായെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ

ശ്രീനഗർ : ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ സുലൈമാൻ ഷാ...

മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി

റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...
spot_imgspot_img