സ്വന്തം ലേഖകൻ
6191 POSTS
Exclusive articles:
‘ഛോലെ ഭാതൂര പ്ലീസ് …..’ ഡൽഹിയിലെ റെസ്റ്റോറൻ്റിൽ ‘ഔട്ടിംഗി’നെത്തി ഗാന്ധി കുടുംബം
ന്യൂഡൽഹി : പാർലമെൻ്റിലെ സമര കോലാഹലങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും തൽക്കാലം വിട പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുടുംബ സമേതം ഒരു 'ഔട്ടിംഗി'നിറങ്ങി. ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ പ്രശസ്തമായ...
തെരഞ്ഞെടുപ്പുചട്ടം ഭേദഗതിക്കെതിരേ പ്രതിപക്ഷപാർട്ടികൾ ; തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കാനുള്ള മോദിസർക്കാരിന്റെ ഗൂഢാലോചനയെന്ന് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനുള്ള അനുമതി ഇല്ലാതാക്കുംവിധം തെരഞ്ഞെടുപ്പുചട്ടം ഭേദഗതി ചെയ്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കാനുള്ള മോദിസർക്കാരിന്റെ വ്യവസ്ഥാപിത ഗൂഢാലോചനയാണിതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ...
ഒന്നാം ഏകദിന വനിതാ ക്രിക്കറ്റിൽ വിൻഡീസിനെ തകർത്ത് ടീ ഇന്ത്യ ; റെക്കോർഡ് കുറിച്ച് സ്മൃതി മന്ദാന
വഡോദര: ആദ്യ എകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ. 211 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യൻ വനിതകൾ വിൻഡീസ് ടീമിന് മേൽ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം...
‘പഴയ ശീലങ്ങൾക്ക് അദ്ധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ്’ – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : പഴയ ശീലങ്ങൾക്ക് അദ്ധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഓഫിസേഴ്‌സ് അസോസിയേഷൻ ഒന്നാം വാര്‍ഷിക സമ്മേളനവും കെഎഎസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു...
വയനാട് പുനരധിവാസം; മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍
തിരുവനന്തപുരം : വയനാട് പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കാൻ ഞായറാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ആദ്യഘട്ട കരട് പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടതിന്...
Breaking
കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!
കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...
‘പത്ത് ദിവസം ആശുപത്രിയിൽ, അവസാനം ശസ്ത്രക്രിയ നടത്താതെ 67കാരിയെ മടക്കി അയച്ചു’ ; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി
കോഴിക്കോട് : തുടയെല്ല് പൊട്ടി പത്ത് ദിവസം ആശുപത്രിയിൽ തുടർന്ന 67കാരിയായ...
കൊടുംഭീകരൻ സുലൈമാൻ ഷായെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ
ശ്രീനഗർ : ഏറെ നാളായി സുരക്ഷാസേന തിരയുന്ന കൊടുംഭീകരിലൊരാളായ സുലൈമാൻ ഷാ...
മൊറോക്കോക്ക് വനിതാ പ്രധാനമന്ത്രി; പുതു ചരിത്രമെഴുതി ഫാത്തിമ എസ്ര എൽ മൻസൂരി
റാബറ്റ് : മൊറോക്കോയിൽ പുതുചരിത്രം. ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര...


