NewsPolitik
204 POSTS
Exclusive articles:
കര്‍ണ്ണാടകയില്‍ പുതിയ തൊഴില്‍ നിയമം ; മലയാളി തൊഴിലന്വേഷകര്‍ക്ക് തിരിച്ചടിയാകും
കർണ്ണാടകയിലെ സ്വകാര്യവ്യവസായ മേഖലയിൽ സർക്കാർ പ്രാവർത്തികമാക്കുന്ന പുതിയ തൊഴിൽനിയമം മലയാളികൾ ഉൾപ്പെടെ ഇതരസംസ്ഥാനത്തു നിന്ന് തൊഴിൽ തേടുന്നവർക്ക് തിരിച്ചടിയാകും. സ്വകാര്യവ്യവസായ സ്ഥാപനങ്ങളിലെ ക്ലറിക്കൽ, ഗ്രൂപ്പ് ഡി ജോലികളിൽ കർണ്ണാടകക്കാർക്ക് മാത്രമായി സംവരണം ചെയ്യുന്നതാണ്...
ജനങ്ങളുടേതാണ് പാർട്ടി; ജനം എന്തുകൊണ്ട് എതിരായി എന്ന് മനസ്സിലാക്കി തിരുത്തണം. – തോമസ് ഐസക്ക്
സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്ക്. പാർട്ടി ജനങ്ങളുടേതാണെന്ന ബോധ്യം വേണമെന്നും തെറ്റുകൾ തിരുത്തണമെന്നും ഐസക് ആവശ്യപ്പെട്ടു. ജനങ്ങൾക്കു നൽകേണ്ട ആനുകൂല്യങ്ങൾ വൈകിപ്പിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം...
പനമ്പിള്ളി നഗര്‍ വന്‍കിട മോഷ്ടാക്കളുടെ വിഹാരകേന്ദ്രം;വീട് കുത്തിത്തുറന്നു വീണ്ടും മോഷണം
കൊച്ചി : പനമ്പിള്ളി നഗറില്‍ വീണ്ടും വീണ്ടും വീടു കുത്തിത്തുറന്നു മോഷണം. സംവിധായകന്‍ ജോഷിയുടെ വസതിയില്‍ കവര്‍ച്ച് നടത്തിയ ബീഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച പുലര്‍ച്ചെ വീട്...
പശ്ചിമബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ട്രെയിനിലേക്ക് ചരക്ക് വണ്ടി ഇടിച്ചു കയറി വൻ അപകടം. പ്രാഥമിക വിവരമനുസരിച്ച് എട്ടുപേര്‍ മരിച്ചതായും. നിരവധി പേര്‍ക്ക് പരുക്കേറ്റതായും അറിയുന്നു.ഇന്ന് രാവിലെ 8:45 ഓടെ...
ഉയരുന്നു ഇടുക്കിയിലെ ഏറ്റവും വലിയപാലം; വേറിട്ട നിർമാണ ശൈലി, ചെലവ് 32 കോടി.
തടിയമ്പാട് - മരിയാപുരം റോഡിൽ പെരിയാറിന് കുറുകെ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പാലത്തിന് നിർമ്മാണാനുമതിയായി. വാഴത്തോപ്പ്, മരിയപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ജില്ലയിലെഏറ്റവും വലുപ്പമേറിയതാവും. ചെലവ്...
Breaking
രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...
സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...
മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം
ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


