NewsPolitik
204 POSTS
Exclusive articles:
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദ്ദി, വയറിളക്കം; ഇ കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം.
കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ താമസക്കാരായ 350 പേർ ഛർദ്ദിയും വയറിളക്കവും പിടിപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. ഡിഎംഒ...
കൊച്ചി മെട്രോയുടെ കാക്കനാട് പാത നിർമ്മാണം: റോഡുകളുടെ പുനർവികസനത്തിലും വാഹനങ്ങൾ വഴിതിരിച്ചുവിടലിലും ആശയക്കുഴപ്പം
കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള പിങ്ക് പാത നിർമ്മാണ ജോലികൾക്കായി സിവിൽ ലൈൻ റോഡ് തടസ്സപ്പെടുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ ബദൽ റോഡുകൾ പുനർവികസനം ചെയ്യാൻ കഴിയാത്തത് പ്രതിസന്ധിയാവുന്നു ഫണ്ടിൻ്റെ ദൗർലഭ്യമാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്.മെട്രോയുടെ...
അപൂർവ്വമായൊരു വൈറൽ പ്രണയകഥ : വൃദ്ധസദനത്തിൽ കണ്ടുമുട്ടി പ്രണയിച്ച് വിവാഹം ചെയ്ത 80 കാരനും 23 കാരിയും
80 വയസ്സുകാരനെ പ്രണയിച്ച ഇരുപത്തിമൂന്നുകാരി പെൺകുട്ടി. അത്യപൂർവ്വമായ ഇവരുടെ പ്രണയകഥചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വൃദ്ധസദനത്തിൽ വെച്ചാണ് രണ്ടു പേരും കണ്ടുമുട്ടി പ്രണയവിവാഹിതരായത്.ചൈനയിലെ ഹെബെയ് പ്രവിശ്യയിൽ നിന്നാണ് വാർത്ത പുറത്ത് വരുന്നത്. വൃദ്ധസദനത്തിലെ...
ബിഹാറിലെ അരാരിയയിൽ ഉദ്ഘാടനത്തിനൊരുങ്ങിയ പാലം തകർന്നു; 2023 ന് ശേഷം സംസ്ഥാനത്ത് തകർന്നു വീഴുന്ന ഏഴാമത്തെ പാലം
Source image : Tweet by ANIബിഹാറിലെ അരാരിയയിൽ ഉദ്ഘാടനത്തിന് തയ്യാറായ പാലം തകർന്നു. ആളപായമില്ലെന്ന് അരാരിയ ജില്ലാ മജിസ്‌ട്രേറ്റ് ഇനായത്ത് ഖാൻ സ്ഥിരീകരിച്ചു.183 മീറ്റർ നീളമുള്ള പാലം ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന്...
ഗംഭീരം ഗുലെരിൻ്റെ ഗോൾ! തുർക്കിക്ക് ജയം
യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ ജോര്‍ജിയയെ 3-1ന് പരാജയപ്പെടുത്തി തുര്‍ക്കി. കരുത്തരായ തുര്‍ക്കിക്കെതിരെ തുടക്കം മുതലേ ഉണർന്നു കളിച്ചെങ്കിലും ഭാഗ്യം ജോർജിയക്കൊപ്പം നിന്നില്ല. ഗോള്‍ശ്രമങ്ങൾ പലതും നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ...
Breaking
രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...
സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...
മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം
ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...


