Wednesday, October 7, 2026

NewsPolitik

204 POSTS

Exclusive articles:

ബി.ജെ.പി അക്കൗണ്ട് തുറക്കില്ല-മനോരമ ന്യൂസ്- വി.എം.ആര്‍ എക്‌സിറ്റ് പോള്‍ ഫലം

18 സീറ്റു വരെ യു.ഡി.ഫ് നേടും ;വടകരയും പാലക്കാടും എല്‍.ഡി.എഫി്‌ന്;ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് മേല്‍ക്കൈയെന്ന്് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍ ഫലം. യു.ഡി.എഫ് 16 മുതല്‍ 18 സീറ്റുകള്‍ നേടാം. എല്‍.ഡി.എഫിന്...

കുവൈറ്റിൽ ചൂടോട്ചൂട് ; തൊഴിലിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ

കുവൈറ്റില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയെ തുടർന്ന് ഓഗസ്റ്റ് അവസാനം വരെ ഉച്ചസമത്തുള്ള പുറം ജോലികള്‍ക്ക് നിരോധനം നിലവില്‍ വന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനിലയാണ് കുവൈറ്റില്‍ രേഖപ്പെടുത്തിയതെന്ന് താപനില...

ട്വന്റി20 ലോകകപ്പ്: വെസ്റ്റിൻഡീസിന് വിജയം അവസാന ഓവറിൽ.

ആതിഥേയരായ വെസ്റ്റിൻഡീസിന് വിജയത്തുടക്കം. പാപ്പുവ ന്യൂ ഗിനിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് വെസ്റ്റിൻഡീസ് സ്വന്തമാക്കിയത്. കുറഞ്ഞ വിജയലക്ഷ്യമായിട്ടും 19 ഓവറിലാണ് വിൻഡീസ് ജയമുറപ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയക്ക്...

എക്‌സിറ്റ് പോളുകളെല്ലാം സൂചിപ്പിക്കുന്നത് ഒന്ന്; യോഗേന്ദ്ര യാദവ് നിരീക്ഷിക്കുന്നത് മറ്റൊന്ന്!ശരിയേതാവാം?!

ഏപ്രിൽ 19ന് രാജ്യത്ത് ആരംഭിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പോടെയാണ് അവസാനിച്ചത്. പിന്നെ, ശനിയാഴ്ച വൈകുന്നേരം മുതൽ എക്‌സിറ്റ് പോൾ ഫലങ്ങളിലാണ് രാജ്യത്തിൻ്റെ കണ്ണ്. എക്‌സിറ്റ് പോൾ സംബന്ധിച്ച വിവരങ്ങൾ...

Breaking

സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി; 7 മാറ്റങ്ങള്‍ ആവാം, നിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കി ഉത്തരവിറക്കി...

43 പന്തിൽ 102, ശ്രേയസിൻ്റെ സെഞ്ചുറി മികവിൽ  വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് വമ്പൻ വിജയം

(Photo Courtesy : BCCI/X)ലഖ്‌നൗ : ട്വൻ്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ...

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...
spot_imgspot_img