Saturday, August 1, 2026

Ukraine

വെള്ളരിക്കുണ്ടിൻ്റെ നോവായി അഖിൽ ജോയൻ; യുക്രൈനിലെ കപ്പല്‍ ആക്രമണത്തിൽ പൊലിഞ്ഞുപോയത് ഒരു കുടുംബത്തിൻ്റെ ഏക ആശ്രയം

കാസർഗോഡ്:  മൂന്നു മാസം മുൻപ് വിവാഹ നിശ്ചയം കഴിഞ്ഞ കാസർഗോഡ് വെള്ളരിക്കുണ്ടിലെ വീട്ടിൽ ഏപ്രിലിൽ അഖിൽ ജോയന്റെ വിവാഹം നടക്കേണ്ടതായിരുന്നു. അവിടേക്കാണ് ഒരു നാടിനെ മൊത്തം നടുക്കത്തിലാക്കി തിങ്കളാഴ്ച അഖിലിന്റെ മരണവാർത്തയെത്തിയത്. ഒരു...

യുക്രെയ്‌ൻ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം; 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരമെന്നും റിപ്പോർട്ട്

(Photo Courtesy : X)ന്യൂഡൽഹി : യുക്രെയ്‌നിലെ ഒഡെസ തുറമുഖത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം. സംഭവത്തിൽ 4 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായുമാണ് റിപ്പോർട്ട്.അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ...

ലുഹാൻസ്കിൽ ഹോസ്റ്റലിന് നേരെ ഡ്രോൺ ആക്രമണം:  മരണം 18 ആയി, ഉക്രെയ്നെതിരെ തിരിച്ചടിക്ക് പുടിൻ

ലുഹാൻസ്ക് : കിഴക്കൻ ഉക്രെയ്നിൽ റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്ക് മേഖലയിലെ ഒരു ഹോസ്റ്റലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും യുവതികളാണെന്ന് റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു....

ട്രംപിൻ്റെ ‘അവസാനിപ്പിക്കപ്പെടുന്ന യുദ്ധപ്പട്ടിക’യിലേയ്ക്ക് ഒരെണ്ണം കൂടി! ; റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് സമാധാന പദ്ധതി അംഗീകരിച്ച് സെലന്‍സ്‌കി

കീവ്: ഒരു ഭാഗത്ത് റഷ്യന്‍ ഡ്രോണുകളും മിസൈലുകളും യുക്രൈനില്‍ നാശം വിതച്ചുകൊണ്ടിരിക്കെ, മറുഭാഗത്ത് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമം വിജയത്തിനടുത്തെത്തിയെന്നു വേണം കരുതാൻ. യുഎസ് മുന്നോട്ടുവെച്ച സമാധാന...

റഷ്യയ്‌ക്കെതിരെ യുക്രൈൻ ഡ്രോൺ ആക്രമണം ; ലക്ഷ്യമിട്ടത് ടുവാപ്‌സെ തുറമുഖം, എണ്ണ ടെർമിനൽ കത്തിനശിച്ചു

മോസ്കോ : റഷ്യയിൽ കടുത്ത ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ. ആക്രമണത്തിൽ കരിങ്കടലിലെ റഷ്യയുടെ ടുവാപ്‌സെ തുറമുഖത്തിന്  നാശം സംഭവിച്ചു. തുറമുഖത്തിന്റെ ഒരു ഭാഗത്ത് തീപ്പിടുത്തമുണ്ടായത്  റഷ്യൻ എണ്ണ ടെർമിനലിനെ സാരമായി ബാധിച്ചു. ഡ്രോൺ...

യുക്രൈന് നേരെ കനത്ത വ്യോമാക്രമണവുമായി റഷ്യ ; യുദ്ധം തുടങ്ങിയ ശേഷം റഷ്യ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമെന്ന് റിപ്പോർട്ട്

(Photo Courtesy : X)കീവ്: യുക്രൈന് നേരേ 12 മണിക്കൂറിലധികം നീണ്ടുനിന്നഅതിവിപുലമായ വ്യോമാക്രമണവുമായി റഷ്യ. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി യുക്രൈനിലെ വിവിധ മേഖലകള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു....

റഷ്യൻ എണ്ണശുദ്ധീകരണശാലയ്ക്കുനേരെ വീണ്ടും യുക്രൈൻ ഡ്രോണ്‍ ആക്രമണം

മോസ്‌കോ: റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തി യുക്രൈൻ. റഷ്യയുടെ വടക്കുപടിഞ്ഞാറ് ലെനിന്‍ഗ്രാഡ് മേഖലയിൽ പ്രതിദിനം 3,55,000 ബാരൽ ക്രൂഡ് ഓയില്‍ ഉത്പാദിപ്പിക്കുന്ന കിറിഷി എണ്ണ ശുദ്ധീകരണശാലയാണ്...

യുക്രെയ്ൻ മന്ത്രിസഭാ മന്ദിരത്തിന് നേരെ റഷ്യൻ ആക്രമണം; തിരിച്ചടിയിൽ റഷ്യയുടെ ഡ്രുഷ്ബ എണ്ണ പൈപ്പ് ലൈൻ ആക്രമിച്ച് യുക്രെയ്ൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഒരു ഭാഗത്ത് നടക്കവെ, റഷ്യ വീണ്ടും യുക്രെയ്നെതിരെ ആക്രമണം അഴിച്ചുവിട്ടു. റഷ്യൻ ആക്രമണത്തിന് യുക്രെയ്ൻ വക മറുപടിയും ഉടനടിയുണ്ടായി. റഷ്യയുടെ ആക്രമണത്തിൽ യുക്രെയ്നിലെ പ്രധാന സർക്കാർ കെട്ടിടം...

യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ വർഷം ; സഹായം തേടി സെലെൻസ്കി

കീവ് :  ബുധനാഴ്ച രാത്രിയിൽ യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ വർഷമായിരുന്നു. 500-ലധികം ഡ്രോണുകളും ഡസൻ കണക്കിന് മിസൈലുകളുമാണ് റഷ്യ തൊടുത്ത് വിട്ടത്. ആക്രമണങ്ങളിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ശൈത്യകാലം അടുക്കുന്ന സാഹചര്യത്തിൽ ഊർജ്ജ...

Popular

spot_imgspot_img