സ്വന്തം ലേഖകൻ
6246 POSTS
Exclusive articles:
കൗതുക വാർത്തകൾ കൊണ്ട് മലയാളിയെ രസിപ്പിച്ച ആ വാക്ചാതുരി നിലച്ചു ; എം രാമചന്ദ്രൻ അന്തരിച്ചു
തിരുവനന്തപുരം∙ വ്യത്യസ്തമായ അവതരണ ശൈലിയും വാക് ചാതുരിയും കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്ന എം.രാമചന്ദ്രൻ (91) അന്തരിച്ചു. വാർത്തകളെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ...
യാത്ര മുടങ്ങി ഇന്‍ഡിഗോ ; രാജ്യവ്യാപകമായി സർവ്വീസ് തടസ്സപ്പെട്ടു; വിമാനത്താവളങ്ങളിൽ നട്ടം തിരിഞ്ഞ് യാത്രക്കാർ
കൊച്ചി: സർവ്വീസ് മുടങ്ങി ഇൻഡിഗോ. വിമാനസർവ്വീസിൻ്റെ നെറ്റ്‌വർക്കില്‍്് സംഭവിച്ച തകരാർ മൂലം, ചെക്ക്–ഇൻ, ബുക്കിങ്, സേവനങ്ങൾ തടസ്സപ്പെട്ടതിനെ തുടർന്ന് രാജ്യവ്യാപകമായി ഇൻഡിഗോ വിമാനസർവ്വീസുകളുടെ യാത്ര നിലച്ചു. ഇങ്ങനെ ഇൻഡിഗോയിൽ യാത്ര ചെയ്യാൻ കഴിയാതെ...
ഹരിയാനയിൽ വോട്ടെടുപ്പ് ഇന്ന് ; 90 മണ്ഡലങ്ങൾ, 1031 സ്ഥാനാർത്ഥികൾ
(Image Courtesy : PTI)ഹരിയാനയിൽ വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ 90 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ 1031 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഒരു മാസം നീണ്ട പ്രചരണത്തിനൊടുവിലാണ് ഹരിയാന ജനവിധിയിലേക്ക് നീങ്ങുന്നത്.. ഒക്ടോബര്‍ 8നാണ്...
തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ് ആണെന്ന് എം വി ഗോവിന്ദൻ ; ‘പിന്നിൽ ഗൂഢാലോചന, ഉദ്യോഗസ്ഥ വീഴ്ചയുണ്ടായി’
തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ...
എസ്. ജയശങ്കർ പാക്കിസ്ഥാനിലേക്ക്; 2015 – ന് ശേഷം ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാൻ സന്ദർശിക്കുന്നത് ഇതാദ്യം
ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലേക്ക്. ഒക്ടോബർ 15, 16 തീയതികളിലായി ഇസ്‌ലാമാബാദിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് സന്ദർശനം. ഇന്ത്യൻ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിൻ്റെ...
Breaking
ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരെ തേടി സുര്‍ജിത് ഭവനിലെത്തി ഡൽഹി പോലീസ്, പള്ളികളിലെത്തിയും പങ്കെടുക്കരുതെന്ന് നിർദ്ദേശം
(Photo Courtesy: X)ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി...
രാജി തന്നെ മുഖ്യം ; ഗ്യാനേഷ്കുമാറിനെ ‘പടിയിറക്കാൻ’ രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയെ, ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ...
സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്
തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...
ഡോക്ടർമാർക്ക് സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്ന ഇടപാടുകൾ വേണ്ട; മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി; സമിതി രൂപീകരിക്കാനും നിർദ്ദേശം
ന്യൂഡൽഹി : മരുന്ന് കമ്പനികളുടെ അന്യായമായ വിപണന രീതികൾ നിയന്ത്രിക്കുന്നതിനുള്ള നിയമപരമായ ചട്ടങ്ങൾ...


