Saturday, October 10, 2026

സ്വന്തം ലേഖകൻ

6251 POSTS

Exclusive articles:

അജിത് ഡോവൽ ഇന്ന് ഫ്രാൻസിൽ, റാഫേൽ ഇടപാട് പ്രധാന അജണ്ടയെന്ന് സൂചന

ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഫ്രാൻസിലെത്തും. റഫാൽ ഇടപാട് പ്രധാന അജണ്ടകളിലൊന്നായിരിക്കുമെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു.ന്യൂഡൽഹിയിൽ...

മല്ലികാർജുൻ ഖാർഗെ പ്രസം​ഗത്തിനിടെ കുഴഞ്ഞു വീഴാൻ പോയി; മോദിയെ താഴെയിറക്കുന്നതു വരെ മരിക്കില്ലെന്ന് പ്രതികരണം

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസം​ഗിക്കുന്നതിനിടെ കുഴഞ്ഞ് വീഴാൻ പോയി കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ. ഞായറാഴ്ച ജമ്മു കശ്മീരിലെ കത്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം.മല്ലികാർജുൻ ഖാർ​ഗെയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ...

കാറിന്റെ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ടു: ഡൽഹിയിൽ പൊലീസുകാരനെ ഇടിച്ചിട്ടു; റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തി

(Photo : Delhi Police/x)ന്യൂഡൽഹി : കാറിന്‍റെ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ട പൊലീസുകാരനെ വാഹനമിടിച്ചിട്ട് റോഡിലൂടെ വലിച്ചിഴച്ച് കൊലപ്പെടുത്തി. ഡൽഹിയിൽ നിന്നാണ് രാജ്യത്തെ നടുക്കിയ കൊലപാതക വാർത്ത വരുന്നത്. പൊലീസ് കോൺസ്റ്റബിളായ സന്ദീപ്...

അൻവറിൻ്റെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗം : വൻ ജനാവലി സാക്ഷി; ‘എഡിജിപിയെക്കുറിച്ച് പറഞ്ഞപ്പോൾ മുഖ്യമന്ത്രി എന്നെ കള്ളനാക്കി, യഥാർത്ഥ കളളൻ അപ്പോഴും തൽസ്ഥാനത്ത് ‘- പി.വി.അൻവർ

മലപ്പുറം : എഡിജിപി അജിത്കുമാറിനെക്കുറിച്ചുള്ള ഗുരുതരമായ ആരോപണം തുറന്ന് പറഞ്ഞപ്പോൾ മുഖ്യമന്ത്രി തന്നെ കള്ളനായി ചിത്രീകരിക്കാൻ ശ്രമിച്ചു. സഹിക്കാനാവുന്നതായിരുന്നില്ല അത്. യഥാർത്ഥ കളളൻ അപ്പോഴും തൽസ്ഥാനത്ത് തുടരുന്നു. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് അങ്ങനെയാണ്....

ഹിസ്ബുല്ലയുടെ കമാൻഡർ നബീൽ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേൽ‌ ; പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ

ബെയ്റൂട്ട് : ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ നബീൽ കൗക്കിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ‌ സൈന്യം. വെള്ളിയാഴ്ച ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ല വധിക്കപ്പെട്ടതിനു പിന്നാലെയാണ് കൗക്കും കൊല്ലപ്പെട്ടതെന്ന് പറയുന്നു. ഹിസ്ബുല്ല ഇതുവരെ...

Breaking

സിഎംആര്‍എല്‍  – എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട്: എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ വിജിലന്‍സ്

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി വിജിലന്‍സ്. ശനിയാല്ലയോ...

നവരാത്രി പൂജ വിഗ്രഹഘോഷയാത്രക്ക് തുടക്കം; ഇന്ന് കേരള അതിർത്തിയിൽ സ്വീകരണം

(ചിത്രം - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉടവാൾ ഏറ്റുവാങ്ങുന്നു)തിരുവനന്തപുരം...
spot_imgspot_img