സ്വന്തം ലേഖകൻ
5827 POSTS
Exclusive articles:
‘സംരംഭകരുടെ പരാതി പരിഹാര സംവിധാനം’ സംസ്ഥാനത്ത് നിലവിൽ വന്നു ; 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പ്
കൊച്ചി : സംരംഭകന് മതിയായ കാരണമില്ലാതെ സേവനം നല്‍കുന്നതില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ വീഴ്ചവരുത്തിയാല്‍ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ അധികാരമുള്ള പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് നിലവിൽ വന്നു. സംരംഭകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതും...
വായ്പ അടച്ചാല്‍ സിബിൽ സ്കോർ നിർബന്ധമായും പുതുക്കി നല്‍കണം: ഹൈക്കോടതി
കൊച്ചി : അപേക്ഷകന്‍ വായ്പ അടച്ചു തീർത്താൽ ക്രെഡിറ്റ് റേറ്റിംഗ് (സിബിൽ സ്കോർ) നിർബന്ധമായും ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികള്‍ തിരുത്തി നൽകണമെന്ന് ഉത്തരവുമായി ഹൈക്കോടതി. നിയമ പ്രകാരം ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ധനകാര്യ...
‘ഓട്ടോറിക്ഷ ഇന്‍ ദി സ്‌റ്റേറ്റ്’ : കേരളം മുഴുവന്‍ ഓടാൻ പെര്‍മിറ്റില്‍ ഇളവ് നൽകി സര്‍ക്കാര്‍
തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവന്‍ സര്‍വ്വീസ് നടത്താന്‍ പെര്‍മിറ്റില്‍ ഇളവ് നല്‍കി സര്‍ക്കാര്‍. 'ഓട്ടോറിക്ഷ ഇന്‍ ദി സ്‌റ്റേറ്റ്' എന്ന രീതിയില്‍ പെര്‍മിറ്റ് സംവിധാനം മാറ്റും.ഓട്ടോറിക്ഷ സി.ഐ.ടി.യു യൂണിയന്റെ അപേക്ഷ പരിഗണിച്ച് സംസ്ഥാന...
SC/ST ‘ക്രീമിലെയർ’ : സുപ്രീം കോടതി വിധിക്കെതിരെ ആഗസ്റ്റ് 21ന് ഹർത്താൽ ആഹ്വാനം ചെയ്ത് ആദിവാസി – ദലിത് സംഘടനകൾ
കൊച്ചി : SC/ST ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും, SC/ST വിഭാഗങ്ങളിൽ 'ക്രീമിലെയർ' നടപ്പാക്കാനും 2024 ആഗസ്റ്റ് 1 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്ത് ആദിവാസി...
മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെയാണ് കാണാതായത്. ഇന്ന് രാവിലെ 6.30 യോടെയാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി.അഴിമുഖത്തുണ്ടായ ശക്തമായ...
Breaking
ഡൽഹിയിൽ സമരക്കാരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ; പറയുന്നിടത്ത് ചർച്ച നടത്താമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം...
നീറ്റ് പരീക്ഷാക്രമക്കേടിൽ സംസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം; സമരക്കാർക്ക് നേരെ വ്യാപക ജലപീരങ്കി പ്രയോഗം
തിരുവനന്തപുരം : നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരവുമായി എസ്എഫ്ഐ....
മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയ്ക്കൊപ്പം ഓട്ടിസം ബാധിതയായ 11 വയസ്സുകാരിയുടെ സഹവാസം; കരുതലായി ഹൈക്കോടതി
കൊച്ചി : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം കഴിയുന്ന ഓട്ടിസം...
ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മലയാളത്തിൻ്റെ യുവനടന്മാരായ ദുൽഖർ, ആസിഫ് അലി, ടൊവിനോ തോമസ ; ടൊവിനോയുടെ വീടിന് മുന്നിൽ ബിജെപി പ്രതിഷേധം
കൊച്ചി : ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി...


