സ്വന്തം ലേഖകൻ
6287 POSTS
Exclusive articles:
കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാൺമാനില്ല ; വ്യാപക തിരച്ചിൽ, ഡോഗ് സ്ക്വാഡ് പരിശോധന
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് 13കാരിയായ പെൺകുട്ടിയെ ചൊവ്വാഴ്ച രാവിലെ മുതൽ കാണ്മാനില്ല. അസം സ്വദേശിയും നിലവില് കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അന്വര് ഹുസൈന്റെ മകള് തസ്മീത്ത് തംസത്തിനെയാണ് ചൊവ്വാഴ്ച രാവിലെ 10 മണി...
‘ഭരണഘടനയും സംവരണവും എന്തു വിലകൊടുത്തും സംരക്ഷിക്കും’ ; കേന്ദ്രസർക്കാറിന്റെ ‘ലാറ്ററല് എന്ട്രി’ നിയമന പിന്മാറ്റത്തിൽ രാഹുൽ ഗാന്ധി
ന്യൂഡല്ഹി: ലാറ്ററല് എന്ട്രിയിലൂടെ കേന്ദ്രമന്ത്രാലയത്തിലേക്ക് 45 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനത്തില്നിന്ന് പിന്മാറിയ കേന്ദ്രസര്ക്കാര് നടപടിയില് പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധി. 'ലാറ്ററല് എന്ട്രി പോലുള്ള ബിജെപിയുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചനകളെ എന്ത്...
ലാറ്ററല് എന്ട്രി നിയമനം: പ്രതിഷേധത്തെ തുടർന്ന് നീക്കം ഉപേക്ഷിച്ച് കേന്ദ്രം
ന്യൂഡല്ഹി: ലാറ്ററല് എന്ട്രി വഴി കേന്ദ്രസര്ക്കാരിലെ ഉന്നത പദവികളില് നിയമനം നടത്താന് ലക്ഷ്യമിട്ട് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം റദ്ദാക്കാന് ആവശ്യപ്പെട്ട് കേന്ദ്രസര്ക്കാര് യുപിഎസ് സിക്ക് ( യൂണിയന് പബ്ലിക് സര്വീസ് കമ്മീഷന്) കത്തയച്ചു. ലാറ്ററല്...
വനിതാ ട്വിൻ്റി20 ലോകകപ്പ്: ബംഗ്ലാദേശില് നിന്ന് മാറ്റിയേക്കും; സാദ്ധ്യത യുഎഇക്ക്
ന്യൂഡൽഹി: ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ വനിതാ ട്വൻ്റി20 ലോകകപ്പ് വേദി മാറ്റാൻ ഐ.സി.സി. ആലോചിക്കുന്നു. ഒക്ടോബറിൽ ബംഗ്ലാദേശിൽ നടക്കേണ്ടതായിരുന്നു മത്സരങ്ങൾ. യു.എ.ഇ.യിലേക്ക് മാറ്റാനാണ് ആലോചന. അന്തിമ തീരുമാനം ഈയാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യക്ക്...
‘ഹേമ കമ്മിറ്റി റിപ്പോര്ട്ട് പൂഴ്ത്തിവച്ചിട്ടില്ല, മൊഴി നല്കിയവർ പരാതി നല്കിയാല് നടപടി; ഇരയ്ക്ക് ഉപാധികളില്ലാതെ പിന്തുണ’ – മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിട്ടതിൻ്റെ പശ്ചാത്തലത്തില്, ചലച്ചിത്ര മേഖലയിലെ എല്ലാത്തരം നിയമ വിരുദ്ധ - സ്ത്രീ വിരുദ്ധ പ്രവണതകൾക്കും ശക്തമായമുന്നറിയിപ്പു നല്കി മുഖ്യമന്ത്രി പിണറായി വിജയന്. സിനിമാ മേഖലയിലെ...
Breaking
എറണാകുളം ജൂതപ്പള്ളിക്ക് മുന്നില് തീയിട്ട സംഭവം: പിടിയിലായ യുവാവിന് തീവ്രവാദ ബന്ധമെന്ന് സൂചന ; വീട്ടില് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടി
കൊച്ചി: എറണാകുളം മാര്ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുമ്പില് തീയിട്ട സംഭവത്തില് യുവാവ്...
ഡൽഹി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്ത്തകര്ക്കു നേരെ പോലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ
ന്യൂഡല്ഹി : ഡല്ഹിയില് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...
ഫ്ലൈദുബൈ ആക്രമണം: ഹമാം അൽ ഹമാമിയുമായി ബന്ധമുള്ള മാലിദ്വീപ് പൈലറ്റുമാർ യുഎഇയിൽ കസ്റ്റഡിയിൽ
ദുബൈ : ഫ്ലൈദുബൈ വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച ...
‘സിന്’ എന്ന നോവലിന്റെ കോപ്പിയടിയാണ് ‘കലാച്ചി’ എന്ന ആരോപണം: ഹരിത സാവിത്രിക്കെതിരെ അപകീര്ത്തിക്കേസ് ഫയല് ചെയ്ത് കെആര് മീര
തൃശൂര് : 'കലാച്ചി' എന്ന തൻ്റെ നോവല് 'സിന്' എന്ന നോവലിന്റെ...


