സ്വന്തം ലേഖകൻ
5983 POSTS
Exclusive articles:
‘ജനവിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ ബജറ്റ്’ : കേന്ദ്രബജറ്റിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി
ന്യൂഡൽഹി : തൊഴിലാളികളെയും സാമൂഹികമായി അടിച്ചമർത്തപ്പെട്ട സമൂഹത്തിലെ വിഭാഗങ്ങളെയും വലിയ ദേശീയ സാമ്പത്തിക താൽപ്പര്യങ്ങളെയും ബലികഴിച്ച്, ഏതാനും വൻകിട ബിസിനസുകാരുടെയും സമ്പന്നരുടെയും ഇടുങ്ങിയ താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ് ഇന്ന് പാർലമെന്റിൽ ധനമന്ത്രി അവതരിപ്പിച്ച ഒമ്പതാമത്തെ...
‘കേരളത്തോടുള്ള വിവേചനവും അവഗണനയും തുടരുന്നു’: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്തോടുള്ള വിവേചനവും അവഗണനയും തുറന്നുകാട്ടുന്നതാണ് പുതിയ കേന്ദ്ര ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഇന്ത്യയുടെ ഭൂപടത്തിന്റെ ഭാഗമാണെന്ന വസ്തുത ധനമന്ത്രി നിർമ്മല സീതാരാമൻ മന:പൂർവ്വം അവഗണിച്ചുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ...
കേന്ദ്ര ബജറ്റിൽ നിരാശ; പ്രഖ്യാപിച്ച ധാതു ഇടനാഴി ധാതുക്കൾ മറ്റ് സ്ഥലങ്ങളിലേക്ക് കടത്താനുള്ള നീക്കമാണോ എന്ന ആശങ്കയുണ്ട് : പി രാജീവ്
തിരുവനന്തപുരം : എയിംസ്, അതിവേഗ റെയിൽ പാത തുടങ്ങിയ കേരളത്തിൻ്റെ ആവശ്യങ്ങളൊന്നും പരിഗണിക്കാതെയുള്ള കേന്ദ്ര ബജറ്റിൽ നിരാശ പ്രകടിപ്പിച്ച് വ്യവസായ മന്ത്രി പി രാജീവ്. അതിവേഗ റെയിൽ പദ്ധതിയ്ക്ക് കേന്ദ്രത്തിന് ആദ്യം നിർദ്ദേശം സമർപ്പിച്ചത്...
‘ഇ.ശ്രീധരനെ ഉപയോഗിച്ച് കേരളത്തെ കബളിപ്പിക്കാൻ ശ്രമിച്ചു; സംസ്ഥാനം സമർപ്പിച്ച സുപ്രധാന ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിക്കപ്പെട്ടില്ല’ :ജോൺ ബ്രിട്ടാസ് എം പി
ന്യൂഡൽഹി: യൂണിയൻ ബജറ്റ് 2026 കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിരാശജനകമാണെന്ന് ജോൺ ബ്രിട്ടാസ് എംപി. യാതൊരു പരിഗണനയും സംസ്ഥാനത്തിന് കേന്ദ്രം നൽകിയില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കണ്ണിൽ പൊടിയിടാൻ പോലുമുള്ള പ്രഖ്യാപനങ്ങൾ കേരളത്തിനായി...
കേന്ദ്ര ബജറ്റ് 2026: കാൻസറിൻ്റേയും അപൂർവ്വ രോഗ മരുന്നുകളുടെയും വില കുറയും; വിദേശ ടൂർ പാക്കേജുകളുടെ ടിസിഎസ് 2% ആയി കുറച്ചു
ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സാധാരണക്കാർക്കും രോഗികൾക്കും വലിയ ആശ്വാസമേകിയേക്കും. ജീവൻരക്ഷാ മരുന്നുകളുടെയുംകാൻസർ ചികിത്സയ്ക്കും അപൂർവ്വ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാകുന്നതോടെ വില ഗണ്യമായി കുറയും. കാൻസർ...
Breaking
നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’
തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...
മൂഴിയാർ ഡാം തുറന്നേക്കും; നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....
രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും സ്വകാര്യവത്ക്കരണം ; ഡിആർഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതിക വിദ്യ സ്വകാര്യമേഖലയ്ക്ക് കൈമാറുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളിലേക്കും ഇനി സ്വകാര്യ മേഖലയ്ക്ക് കടന്നുകയറാനുള്ള...
ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ
തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ്...


