സ്വന്തം ലേഖകൻ
6297 POSTS
Exclusive articles:
തൃശൂർ വോട്ടർ പട്ടിക: ദിനംപ്രതി പുറത്തുവരുന്ന ക്രമക്കേടുകൾ; പുറത്തുനിന്നുള്ള ബിജെപി നേതാക്കളുടെ വോട്ടും തൃശൂർ മണ്ഡലത്തിൽ ചേർത്തതായി വിഎസ് സുനിൽകുമാർ
തൃശൂർ: തൃശൂരിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ദിനംപ്രതി പുറത്തുവരുന്നത് നിരവധി ക്രമക്കേടുകളാണ്. തൃശൂരിന് പുറത്തുനിന്നുള്ള ബിജെപി നേതാക്കളുടെ വോട്ടും മണ്ഡലത്തിൽ ചേർത്തുവെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ആരോപിക്കുന്നു. വരവൂർ പഞ്ചായത്തിലെ നടത്തറയിലുള്ള ബിജെപി...
കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ മരിച്ച നിലയിൽ
തലശ്ശേരി : കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശ്ശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതാവുകയായിരുന്നു. പ്രമോദിനായി ലുക്കുഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.തനിക്കെന്തെങ്കിലും...
ഇപ്പൊ ശരിയാക്കിത്തരാം,… അല്ലെങ്കിൽ പിന്നെയാവട്ടെ! ; ചൈനക്ക് ഏർപ്പെടുത്തിയ 145% തീരുവ 3 മാസത്തേക്ക് മരവിപ്പിച്ച് ട്രംപ്
വാഷിങ്ടൺ : ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരേണ്ട 145 ശതമാനം അധിക ഇറക്കുമതി തീരുവ 90 ദിവസത്തേക്ക് കൂടി മരവിപ്പിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതിസംബന്ധിച്ച ഉത്തരവിൽ പ്രസിഡൻ്റ് ഒപ്പിട്ടതായി...
താത്ക്കാലിക വിസി നിയമനം: ഗവർണർക്കെതിരെ കേരളം സുപ്രീം കോടതിയിൽ
ന്യൂഡൽഹി : സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും താത്ക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം. സംസ്ഥാന സർക്കാരിന്റെ ശുപാർശ തള്ളി ഗവർണർ നടത്തിയ താത്ക്കാലിക വൈസ്...
യുഎസ് തലസ്ഥാനം ഏറ്റെടുത്ത് പ്രസിഡന്റ ട്രംപ് ; വാഷിംഗ്ടൺ ഡിസി മോചിപ്പിക്കപ്പെടുകയാണെന്ന് പ്രസ്താവന
വാഷിങ്ടൺ ഡിസി: യുഎസ്സിന്റെ തലസ്ഥാന ഓഫീസുകൾ നിലനിൽക്കുന്ന വാഷിങ്ടൺ ഡിസിയുടെ നിയന്ത്രണം ഏറ്റെടുത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തലസ്ഥാന മേഖലയിൽ അക്രമങ്ങളും കൊലപാതകങ്ങളും കൂടുന്നു എന്ന ആരോപിച്ചാണ് പുതിയ നീക്കം. ഡിസി മേയർ...
Breaking
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; നടപടി ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ
ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ നേതാക്കൾ നൽകിയ ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...
റെയില്വെ പാലത്തിന് മുകളിലൂടെ ഡ്രോണ് പറത്തി; യുവാവിന് സാമൂഹിക സേവനവും പിഴയും ശിക്ഷ
(പ്രതീകാത്മക ചിത്രം )കൊല്ലം : അനുമതിയില്ലാതെ റെയിൽവെ പാലത്തിന് മുകളിലൂടെ ഡ്രോൺ...
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം അവധി
കോഴിക്കോട് : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...
ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ...


