സ്വന്തം ലേഖകൻ
6301 POSTS
Exclusive articles:
കന്യാസ്ത്രീകളുടെ അറസ്റ്റ് : ഛത്തീസ്ഗഡിലെ ക്രൈസ്തവ സമൂഹത്തിന് ആശ്വാസമേകാൻ ദുർഗിലെത്തി ഇടത് എംപിമാർ
ന്യൂഡൽഹി : കന്യാസ്ത്രീകളെകന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ ആശങ്കയുടെ നിഴലിൽ കഴിയുന്ന ഛത്തീസ്ഗഡിലെ ക്രൈസ്തവ സമൂഹത്തിന് ആശ്വാസമേകാൻ ദുർഗിലെത്തി ഇടതുപക്ഷ എംപിമാർ. ജോൺബ്രിട്ടാസ്, പി സന്തോഷ്കുമാർ, ജോസ് കെ മാണി എന്നിവർ ദുർഗിലെത്തി പുരോഹിതരെയും...
‘നുണകളാൽ പടുത്ത സിനിമയ്ക്ക് പുരസ്കാരം നൽകിയത് കേരളത്തെ അപകീർത്തിപ്പെടുത്താൻ; പിന്നിൽ വർഗ്ഗീയത പടർത്താനുള്ള സംഘപരിവാർ അജൻഡ ‘ : ‘കേരള സ്റ്റോറി’ക്കുള്ള അവാർഡിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് ‘കേരള സ്റ്റോറി’യെ തിരഞ്ഞെടുത്ത നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗ്ഗീയത പടർത്താനുമാണ് നുണകളാൽ പടുത്ത സിനിമയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു....
നടൻ കലാഭവൻ നവാസ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു....
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വിക്രാന്ത് മാസിയും ഷാരൂഖ് ഖാനും മികച്ച നടന്മാർ, മികച്ച നടിയായി റാണി മുഖർജി, മലയാളത്തിൻ്റെ ഉർവ്വശിയും വിജയരാഘവനും മികച്ച സഹനടിയും നടനും
ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ദേശീയ അവാർഡുകളിൽ മലയാള സിനിമയ്ക്കുമുണ്ട് ഏറെ അഭിമാന നേട്ടംറാണി മുഖർജി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ...
താൽക്കാലിക വിസി നിയമനം : രാജ്ഭവൻ്റെ നടപടിയിൽ അതൃപ്തി അറിയിച്ച് ഗവർണർക്ക് രേഖാമൂലം കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സര്വ്വകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക,ഡിജിറ്റല് സര്വ്വകലാശാലകളിലെ താല്ക്കാലിക വൈസ് ചാന്സലര് നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ കൈക്കൊള്ളുന്ന നടപടിയിൽ സർക്കാരിൻ്റെ അതൃപ്തി അറിയിച്ചുകൊണ്ടാണ് കത്ത്....
Breaking
ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമം: അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹി പ്രതിഷേധങ്ങൾക്കിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ...
സ്വത്തുതർക്കം : അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച പ്രതി അശ്വതി അച്ചു പിടിയിൽ
തിരുവനന്തപുരം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച സംഭവത്തിൽ പ്രതിയായ അശ്വതി...
‘കൗണ്ടറുകൾ വഴിയുള്ള ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം’ ; റെയിൽവെക്ക് സുപ്രീം കോടതി നിർദ്ദേശം
ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ...
ഇമ്രാന് ഖാന് ഇന്ത്യ വിടണമെന്ന ആവശ്യവുമായി മുംബൈ പോലീസ്; ഒക്ടോബര് 28നകം രാജ്യം വിടണമെന്ന് നിർദ്ദേശം
മുംബൈ : ബോളിവുഡ് താരം ഇമ്രാന് ഖാനോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ...


