സ്വന്തം ലേഖകൻ
6317 POSTS
Exclusive articles:
ജൂലായ് 1 മുതൽ നിരവധി മാറ്റങ്ങളുമായി റെയിൽവെ : റിസർവേഷൻ ചാർട്ട് 8 മണിക്കൂർ മുൻപേ ; ടിക്കറ്റ് നിരക്ക് വർദ്ധിക്കും, തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ആധാർ നിർബ്ബന്ധം
ന്യൂഡൽഹി : ജൂലൈ ഒന്നാം തീയതി മുതൽ ഇന്ത്യൻ റെയിൽവെ നിരവധി നിയമങ്ങൾ മാറ്റാൻ പോകുന്നു. ഇതിൽ ആദ്യത്തേത് ട്രെയിൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയാറാക്കാൻ തീരുമാനിച്ചതാണ്. വെയ്റ്റിങ്...
ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര
മുംബൈ: ത്രിഭാഷാ നയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി അവതരിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വ്യാപകമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഞായറാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ...
മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണം: പോസ്റ്റുമോർട്ടം പൂർത്തിയായി; ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കും
മലപ്പുറം : മലപ്പുറം പാങ്ങിൽ ചികിത്സ ലഭിക്കാതെമരിച്ചെന്ന് ആരോപണം നേരിടുന്ന ഒരുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ അന്വേഷണ സംഘത്തിന് കൈമാറും. മഞ്ചേരി മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം. ആന്തരികാവയവങ്ങൾ പരിശോധനക്ക്...
ബാലവേല വിമുക്ത സംസ്ഥാനമാകാൻ കേരളം ; നിർണ്ണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്
തിരുവനന്തപുരം : കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും...
ഓപ്പറേഷൻ സിന്ധു: ഇറാൻ – ഇസ്രയേൽ രാജ്യങ്ങളിൽ നിന്ന് ഇതുവരെ കേരളത്തിലെത്തിയത് 67 പേർ
ന്യൂഡൽഹി/തിരുവനന്തപുരം : ഇസ്രായേല്-ഇറാന് സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് ഇന്ത്യന് പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയം നടപ്പാക്കിയ ഓപ്പറേഷന് സിന്ധുവിന്റെ ഭാഗമായി ഡല്ഹിയിലെത്തിയ 67 കേരളീയരെ സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിച്ചു. ഡല്ഹിയിലെത്തിക്കുന്ന കേരളീയര്ക്ക്...
Breaking
നേഹ ബോറയെ 14 മണിക്കൂറിന് ശേഷം വിട്ടയച്ചു ; അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി പോലീസ് നിക്കം
ന്യൂഡല്ഹി : ഡല്ഹിയില് വെള്ളിയാഴ്ച നടന്ന തിരംഗ മാര്ച്ചിൻ്റെ മുന്നോടിയായി അറസ്റ്റ്...
മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് ; ഇനി വിശാലമായി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം!
കൊച്ചി : മധുര - ഗുരുവായൂർ എക്സ്പ്രസിൽ ഇനി വിശാലമായി പ്രകൃതിഭംഗി...
നേഹ ബോറയും അഭിജീത് ദീപ്കെയും എവിടെ?; കസ്റ്റഡിയിലെടുത്ത ഇരുവരെയും വിട്ടുകിട്ടാൻ പ്രതിഷേധം ശക്തം
ന്യൂഡല്ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് കോണാട്ട് പ്ലേസില്...
‘കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുന്നു യുഡിഎഫ് സര്ക്കാര്’ – വിമര്ശനവുമായി പിണറായി വിജയന്
തിരുവനന്തപുരം: കിഫ്ബിക്കെതിരെയുള്ള സംസ്ഥാന സര്ക്കാർ നടപടിയിൽ ശക്തമായ വിമര്ശനവുമായി പിണറായി വിജയന്....


