സ്വന്തം ലേഖകൻ
6319 POSTS
Exclusive articles:
100 ഇന്ത്യക്കാരുടെ ആദ്യ ബാച്ച് ഇറാനിൽ നിന്ന് അർമേനിയയിലേക്ക്; ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ
ഇസ്രായേൽ-ഇറാൻ യുദ്ധം ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങൾ. 100 ഇന്ത്യൻ പൗരന്മാരുടെ ആദ്യ ബാച്ച് അർമേനിയയിലേക്ക് പുറപ്പെട്ടു. ഇറാൻ്റെ പ്രധാന നഗരങ്ങളിൽ ഇസ്രായേൽ...
കോഴിക്കോട് മെഡിക്കല് കോളേജ് കോംപൗണ്ടില് ബിഗ് ഷോപ്പറിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
കോഴിക്കോട് : മെഡിക്കൽ കോളേജ് കോംപൗണ്ടിൽ ബിഗ് ഷോപ്പറിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. വേസ്റ്റ് വാട്ടർ പ്ലാൻ്റിൻ്റെ സമീപത്ത് നിന്ന് തിങ്കളാഴ്ച രാവിലെ 11.30 നാണ് തലയോട്ടി കണ്ടെത്തിയത്. ആശുപത്രി ജീവനക്കാർ പോലീസിനെ...
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷം, ടെഹ്റാനിൽ ആക്രമണ പരമ്പര; ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ട്രംപ് ഒപ്പിട്ടില്ല
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നു. ടെൽ അവീവും ഹൈഫയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേലിൻ്റെ ആക്രമണ പരമ്പര. ടെഹ്റാനിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് അമേരിക്കൻ പ്രസിഡന്റ്...
സുപ്രീം കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
തഞ്ചാവൂർ : സുപ്രീം കോടതിയിലും മദ്രാസ് ഹൈക്കോടതിയിലും വാദങ്ങൾക്ക് തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തഞ്ചാവൂരിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ സംസാരിക്കവെയായിരുന്നു കോടതി നടപടികളിൽ...
ഇറാന് ദേശീയ ടെലിവിഷന് ആസ്ഥാനം ആക്രമിച്ച് ഇസ്രയേല് ; ലൈവ് സംപ്രേക്ഷണത്തിനിടെ ബോംബ് വീണ് അവതാരക ഓടി രക്ഷപ്പെട്ടു
ടെഹ്റാന്: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ബ്രോഡ്കാസ്റ്റിങ് (ഐആര്ഐബി) ആസ്ഥാനം ആക്രമിച്ച് ഇസ്രയേല് തത്സമയം സംപ്രേക്ഷണത്തിനിടെ ബോംബ് വീണ് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക സഹര് ഇമാമിന്യൂസ് റൂമിൽ നിന്ന്...
Breaking
പന്തീരാങ്കാവ് ടോൾപ്ലാസ തട്ടിപ്പ് : കണ്ടെത്താനായത്, സംശയം തോന്നി വാഹനയുടമ രാജ്മാർഗ് യാത്രാപോർട്ടൽ വഴി നൽകിയ പരാതി
കോഴിക്കോട് : പന്തീരാങ്കാവ് ടോൾപ്ലാസയിലെ ജീവനക്കാരുടെ തട്ടിപ്പ് കണ്ടെത്താൻ സഹായകമായത് വാഹനയുടമ രാജ്മാർഗ്...
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ; എം.സി മായിൻ ഹാജി പുതിയ ചെയർമാൻ
തിരുവനന്തപുരം : സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ. മുസ്ലിം ലീഗ്...
നേഹ ബോറയെ 14 മണിക്കൂറിന് ശേഷം വിട്ടയച്ചു ; അഭിജീത് ദീപ്കെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി പോലീസ് നിക്കം
ന്യൂഡല്ഹി : ഡല്ഹിയില് വെള്ളിയാഴ്ച നടന്ന തിരംഗ മാര്ച്ചിൻ്റെ മുന്നോടിയായി അറസ്റ്റ്...
മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് ; ഇനി വിശാലമായി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം!
കൊച്ചി : മധുര - ഗുരുവായൂർ എക്സ്പ്രസിൽ ഇനി വിശാലമായി പ്രകൃതിഭംഗി...


