Saturday, October 17, 2026

സ്വന്തം ലേഖകൻ

6319 POSTS

Exclusive articles:

കപ്പലിലെ തീ അണയുന്നില്ല, ഏഴാം നാളും ശ്രമം തുടരുന്നു ; ഭാഗികമായി കത്തിയ ബാരലുകളിലൊന്ന് ആലപ്പാട് തീരത്തണഞ്ഞു, കൂടുതൽ കണ്ടെയ്നറുകൾ തീരത്തടിയാൻ സാദ്ധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കൊച്ചി : കനത്തമഴയിലും തീയണയാതെ ചരക്കുകപ്പൽ. വാൻ ഹയി 503 സിംഗപ്പൂർ കപ്പലിലെ തീ ഏഴാം ദിവസവും കെടുത്താനായിട്ടില്ല. കപ്പലിന്റെ  ഡെക്കിൽ മുൻഭാഗത്തായി ചെറിയ തോതിൽ തീ ഇപ്പോഴുമുണ്ട്. കനത്ത പുകയും ഉയരുന്നുണ്ട്....

കൊല്ലത്ത് റെയിൽവെ ട്രാക്കിൽ മരം വീണ് തീപടർന്നു ; ഗതാഗതം തടസ്സപ്പെട്ടു

കൊല്ലം : കൊല്ലത്ത് റെയിൽവെ ട്രാക്കിന് മുകളിൽ മരം വീണ് തീപടർന്നു. കൊല്ലത്തിനും ഇരവിപുരത്തിനും ഇടയിലാണ് സംഭവം. കന്യാകുമാരി പുനലൂർ പാസഞ്ചർ കടന്നുപോകുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായത്. വൈദ്യുത ബന്ധം തകരാറിലായതോടെ തിരുവനന്തപുരം -...

പ്രധാനമന്ത്രി സൈപ്രസിൽ; സ്വീകരിച്ച്  പ്രസിഡൻ്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സ് 

ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച സൈപ്രസിലെത്തി. സൈപ്രസ് റിപ്പബ്ലിക് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. ജൂൺ 15 മുതൽ 16 വരെ രണ്ട് ദിവസത്തേക്ക് പ്രധാനമന്ത്രി...

വ്യാജ ലഹരിക്കേസ്: ലിവിയ ജോസ് റിമാൻഡിൽ; സ്വഭാവദൂഷ്യം ആരോപിച്ചതിലുള്ള പക തീർത്തതെന്ന് പ്രതി

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ ജോസ് റിമാൻഡിൽ. കൊടുങ്ങല്ലൂർ മജിസ്ട്രേറ്റാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഈ മാസം 27...

മഴ വീണ്ടും കനത്തു : 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തൃശ്ശൂര്‍ : സംസ്ഥാനത്ത് അണമുറിയാതെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ. കാസർഗോഡ് ജില്ലയിൽ നാളെ റെ‍ഡ് അലർട്ടും തൃശൂർ...

Breaking

പന്തീരാങ്കാവ് ടോൾപ്ലാസ തട്ടിപ്പ് : കണ്ടെത്താനായത്, സംശയം തോന്നി വാഹനയുടമ രാജ്‌മാർഗ് യാത്രാപോർട്ടൽ വഴി നൽകിയ പരാതി

കോഴിക്കോട് : പന്തീരാങ്കാവ് ടോൾപ്ലാസയിലെ ജീവനക്കാരുടെ തട്ടിപ്പ് കണ്ടെത്താൻ സഹായകമായത് വാഹനയുടമ രാജ്‌മാർഗ്...

സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ; എം.സി മായിൻ ഹാജി പുതിയ ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സർക്കാർ. മുസ്ലിം ലീഗ്...

നേഹ ബോറയെ 14 മണിക്കൂറിന് ശേഷം വിട്ടയച്ചു ; അഭിജീത് ദീപ്കെയെ  ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഡൽഹി പോലീസ് നിക്കം

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന തിരംഗ മാര്‍ച്ചിൻ്റെ മുന്നോടിയായി  അറസ്റ്റ്...

മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് ; ഇനി വിശാലമായി പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം!

കൊച്ചി : മധുര - ഗുരുവായൂർ എക്സ്പ്രസിൽ ഇനി വിശാലമായി പ്രകൃതിഭംഗി...
spot_imgspot_img