Friday, September 25, 2026

സ്വന്തം ലേഖകൻ

6157 POSTS

Exclusive articles:

കേരളത്തിൻ്റെ വികസനത്തെ പ്രകീർത്തിച്ച് ശശി തരൂർ എംപി എഴുതിയ ലേഖനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കോഴിക്കോട് : കേരളത്തിൻ്റെ വികസനത്തെ പ്രകീർത്തിച്ച് ശശി തരൂർ എംപി എഴുതിയ ലേഖനത്തെ പേരെടുത്തു പറയാതെ,  അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെയാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു....

മഫ്തിയില്‍ പരിശോധനയ്ക്ക് പോകുമ്പോൾ പ്രത്യേക ഉത്തരവും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബ്ബന്ധം: ഹൈക്കോടതി

കൊച്ചി : മഫ്തിയിൽ പരിശോധനക്ക് പോകുന്ന പോലീസിന് നിർദ്ദേശവുമായി ഹൈക്കോടതി. പ്രത്യേക ഉത്തരവും തിരിച്ചറിയൽ കാർഡുമായി മാത്രമെ ഇനി മുതൽ പോലീസ് മഫ്തിയിൽ പരിശോധനയ്ക്ക് പോകാവൂ എന്ന് ഹൈക്കോടതി. മഫ്തിയിൽ പരിശോധനയ്ക്കെത്തിയ പോലീസിന്...

വഖഫിൻ്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ല; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കില്ല – മുഖ്യമന്ത്രി 

കോഴിക്കോട് : വഖഫിൻ്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര വഖഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാണ്. ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ കവരുന്നു എന്ന പ്രതീതി ഉണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു....

മുണ്ടക്കൈ-ചൂരൽമല ദുരന്തം; കേന്ദ്ര വായ്പയുടെ വിനിയോഗം ച‍ർച്ചചെയ്യാൻ വകുപ്പ് സെക്രട്ടറിമാ‌‍ർ യോഗം ചേരും

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയുടെ പുന‌ർനി‍ർമ്മാണത്തിനായി ലഭിച്ച കേന്ദ്ര വായ്പയുടെ വിനിയോഗം ച‍ർച്ചചെയ്യാൻ വകുപ്പ് സെക്രട്ടറിമാ‌‍ർ യോഗം ചേരും. ഈ സാമ്പത്തിക വ‍ർഷം തന്നെ പദ്ധതികൾ പൂ‍ർത്തിയാക്കണമെന്ന നിബന്ധനയും യോഗം  ചർച്ചചെയ്യും. പദ്ധതി പൂർത്തിയാക്കാൻ...

നഴ്സിംഗ് കോളേജ് റാഗിങ് : പ്രിൻസിപ്പലും അസി. വാർഡനും സസ്പെൻഷനിൽ

കോട്ടയം : കോട്ടയം സർക്കാർ നഴ്സിം​ഗ് കോളേജിലെ റാഗിങ് സംഭവത്തിൽ ഹോസ്റ്റൽ വാർഡനായ പ്രിൻസിപ്പൽ എം ടി സുലേഖയേയും അസിസ്റ്റന്‍റ് വാർഡൻ അജീഷ് പി മാണിയേയും സസ്പെന്‍റ് ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ...

Breaking

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മൂന്ന് ജില്ലകളിലെ വിവിധ വിദ്യാലയങ്ങൾക്ക് തിങ്കളാഴ്ച അവധി, വോട്ടെണ്ണൽ കേന്ദ്രമായ വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ച കൂടി അവധി

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന്‍ പ്രധാനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

(Photo Courtesy: X)കൊല്‍ക്കത്ത : നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്...
spot_imgspot_img