സ്വന്തം ലേഖകൻ
6168 POSTS
Exclusive articles:
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു
ഇംഫാല്‍: കലാപങ്ങളുടെ തുടർക്കഥയെന്നോണം ഒടുവിൽ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചു. മണിപ്പുരില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ തന്നെ അദ്ദേഹത്തിന്റെ രാജിക്കായിആവശ്യം ഉയര്‍ന്നിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് ഗവര്‍ണർക്ക് രാജിക്കത്ത് കൈമാറിയത്. ബി.ജെ.പിയില്‍...
പകുതിവില സ്കൂട്ടർ തട്ടിപ്പ് : അനന്തു കൃഷ്ണന്റെ 21ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; ഒപ്പം പരാതികളുടെ പ്രളയം, ഇടുക്കിയിലും കോട്ടയത്തും മാത്രം ആയിരത്തിലേറെ
കൊച്ചി: സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നുപറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ...
ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നൽ ; കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ്
കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി. സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്. സ്ഥലമേറ്റെടുക്കുമ്പോൾ കിടപ്പാടം...
തമിഴ്‌നാട് ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ; ‘ആശയവിനിമയം നടത്താതെ ബില്ലുകൾ പിടിച്ചുവെക്കാൻ കഴിയില്ല’
ചെന്നൈ: സംസ്ഥാന സർക്കാരിനോട് ആശയവിനിമയം നടത്താതെ നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ അനുമതി നിഷേധിച്ചാൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് സംസ്ഥാന നിയമസഭയും ഗവർണറും തമ്മിൽ...
ഡൽഹിയിൽ ആം ആദ്മിയെ തൂത്തെറിഞ്ഞ് ബിജെപി; അധികാരത്തിൽ തിരിച്ചെത്തുന്നത് 27 വർഷത്തിന് ശേഷം
ന്യൂഡൽഹി: ആംആദ്മി പാര്‍ട്ടിയെ തൂത്തെറിഞ്ഞ് ഡൽഹിയിൽ അധികാരം തിരിച്ച് പിടിച്ച് ബിജെപി. 27 വർഷത്തിന് ശേഷമാണ് ഇന്ദ്രപ്രസ്ഥത്തിൻ്റെ ഭരണത്തിലേക്ക് ബിജെപിയുടെ തിരിച്ച് വരവ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലീഡ് നില ആദ്യ ഘട്ടത്തിൽ മാറി...
Breaking
ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞു’
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...
ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് ടിക്കറാം മീണ ; ‘പ്രവർത്തിച്ചത് കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന സംശയവും ശക്തം’
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏതെങ്കിലും ശക്തമായ സമ്മർദ്ദത്തിന്...
രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോഗം വിളിച്ചത് അത്യന്തം ഗൗരവതരമെന്ന് പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം
തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ...
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ...


