Saturday, September 26, 2026

സ്വന്തം ലേഖകൻ

6168 POSTS

Exclusive articles:

വ്യാപാരയുദ്ധത്തിന് താൽക്കാലിക ശമനം ; മെക്സിക്കോയ്ക്കും കനഡക്കുമുള്ള തീരുവ വർദ്ധന ഒരുമാസത്തേക്ക് മരവിപ്പിച്ച് ട്രംപ്

വാഷിങ്ടൺ : മെക്സിക്കോയ്ക്കും കനഡക്കും മേൽ പ്രഖ്യാപിച്ച അധിക ഇറക്കുമതിച്ചുങ്കം താൽക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരുമാസത്തേക്ക് തീരുവ വർദ്ധന നടപ്പാക്കില്ലെന്ന്   ധാരണയായതായി വൈറ്റ് ഹൗസ് അറിയിച്ചു. ചൊവ്വാഴ്ച മുതലാണ്...

വ്യാജ വീഡിയോകൾ നീക്കം ചെയ്യണം, ആരാധ്യ ബച്ചന്‍ വീണ്ടും ഹൈക്കോടതിയില്‍ ; ഗൂഗിളിന് ഡൽഹി ഹൈക്കോടതി നോട്ടീസ്•

മുംബൈ : അഭിഷേക് ബച്ചൻ്റെയും ഐശ്വര്യ റായ് ബച്ചൻ്റെയും മകൾ ആരാധ്യ ബച്ചൻ വീണ്ടും ഹൈക്കോടതിയിൽ.  തൻ്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ വിവിധ വെബ്‌സൈറ്റുകളിൽ നിന്ന് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടുള്ള പുതിയ ഹർജിയുമായാണ് ആരാധ്യ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ...

കെഎസ്ആർടിസിയില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി ; ഡയസ്നോം പ്രഖ്യാപിച്ച് സർക്കാർ

(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച ഒരു ദിവസത്തെ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്നതാണ് ആവശ്യം. പണിമുടക്കിനെ നേരിടാന്‍...

കൊച്ചിയിലെ ചന്ദർകുഞ്ച് ആർമി ടവറുകൾ പൊളിച്ച് പണിയാൻ  ഉത്തരവിട്ട് ഹൈക്കോടതി ; കാരണം നിർമ്മാണത്തിലെ പിഴവ്

കൊച്ചി : വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർകുഞ്ച് ആർമി ടവേഴ്സ് പൊളിച്ച് പുതിയത് നിർമ്മിക്കാൻ  ഉത്തരവിട്ട് ഹൈക്കോടതി. നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി താമസക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്....

കുഫോസ് കേസ് അടിയന്തരമായി കേൾക്കണമെന്ന് കേരളം ; മറ്റ് വി.സി നിയമനങ്ങളെ കൂടി ബാധിക്കുന്നുവെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: ഫിഷറീസ് സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ കെ. റിജി ജോണിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ അപ്പീല്‍ അടിയന്തിരമായി കേള്‍ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ കേസിലെ വിധി മറ്റ് വൈസ്...

Breaking

ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന്  പറഞ്ഞു’

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...

രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോ​ഗം വിളിച്ചത് ​അത്യന്തം ഗൗരവതരമെന്ന്  പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം

തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ...

വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി

കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ...
spot_imgspot_img