സ്വന്തം ലേഖകൻ
6168 POSTS
Exclusive articles:
ജമ്മു കാശ്മീരിൽ 17 പേർ മരണപ്പെട്ട സംഭവം അജ്ഞാത രോഗമല്ല, വിഷവസ്തുവാണെന്ന് സംശയം ; 230 പേർ ക്വാറൻ്റൈനിൽ, ഡോക്ടർമാരുടെ അവധി റദ്ദാക്കി
ജമ്മു : ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിൽ അജ്ഞാതരോഗം ബാധിച്ച് 17 പേർ മരിക്കുകയും 230 പേർ ക്വാറൻ്റൈനിലാവുകയും ചെയ്ത പശ്ചാത്തലത്തിൽ സർക്കാർമെഡിക്കൽ അലർട്ട് പുറപ്പെടുപ്പിച്ചു. തുടർന്ന് ഡോക്ടർമാരുടെയും പാരാമെഡിക്കൽ...
മീറ്ററിടാത്ത ഓട്ടോകാര്‍ക്കെതിരെ കർശന നടപടിയുമായി എംവിഡി ; ‘മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ നിർബന്ധമാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: മീറ്റർ പ്രവർത്തിപ്പിക്കാതെ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. . മീറ്റര്‍ പ്രവർത്തിപ്പിക്കാതെ സർവ്വീസ് നടത്തുകയാണെങ്കിൽ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന 'മീറ്ററിട്ടില്ലെങ്കിൽ യാത്ര സൗജന്യം' എന്ന...
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വൻ്റി20; അഭിഷേകില്ല, സജ്ജുവിനൊപ്പം ഓപ്പണിങ്ങിന് ആരെത്തും ?
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ട്വൻ്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഓപ്പണർ അഭിഷേക് ശര്‍മ കളിക്കുന്ന കാര്യം സംശയത്തിലാണ്. ചെന്നൈയില്‍ പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് അഭിഷേക് ശര്‍മ ഇറങ്ങാനുള്ള സാദ്ധ്യത ഇല്ലാതാക്കുന്നത്.കൊല്‍ക്കത്തയില്‍ നടന്ന ആദ്യ...
ഹമാസ് ശനിയാഴ്ച നാല് വനിതാ സൈനികരെക്കൂടി വിട്ടയയ്ക്കും; പേരുവിവരങ്ങള്‍ പുറത്തുവിട്ടു
വെടി നിർത്തൽ കരാർ നിലവിൽ വന്നതിൽ പലസ്തീനികളുടെ ആഹ്ളാദം (Photo Courtesy : Times of Gaza/X)ഇസ്രയേല്‍-ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ശനിയാഴ്ച സ്വതന്ത്രരാക്കുന്ന നാല് ബന്ദികളുടെ പേരുവിവരങ്ങള്‍ കൂടി പുറത്ത് വിട്ട്...
‘അരവിന്ദ് കെജ്‌രിവാളിനെ കൊലപ്പെടുത്താന്‍ ബിജെപി പദ്ധതിയിടുന്നു’ ; ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അതിഷി
ന്യൂഡൽഹി : ബിജെപിയും ഡല്‍ഹി പൊലീസും അരവിന്ദ് കെജ്‌രിവാളിനെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി. ഒന്നിന് പിറകേ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും അതിഷി പറഞ്ഞു.കെജ്രിവാളിന്...
Breaking
ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞു’
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...
ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് ടിക്കറാം മീണ ; ‘പ്രവർത്തിച്ചത് കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന സംശയവും ശക്തം’
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏതെങ്കിലും ശക്തമായ സമ്മർദ്ദത്തിന്...
രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോഗം വിളിച്ചത് അത്യന്തം ഗൗരവതരമെന്ന് പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം
തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ...
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ...


