സ്വന്തം ലേഖകൻ
6168 POSTS
Exclusive articles:
തിലക് വർമയുടെ ഒറ്റയാള്‍ പോരാട്ടം; ചെന്നെയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സ്വപ്നതുല്യമായ വിജയം
ചെന്നൈ: ചെന്നൈ ട്വൻ്റി20 യിൽ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടം ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് സമ്മാനിച്ചത് സ്വപ്നതുല്യമായ വിജയം. രണ്ട് വിക്കറ്റിനാണ് ഇന്ത്യ രണ്ടാം ട്വൻ്റി20യിലും ഇംഗ്ലണ്ടിനെ കീഴടക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 166...
‘ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുക’; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിന സന്ദേശം
രാജ്യം 76 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങവെ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.'ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്‍റെ...
രാഷ്ട്രപതിയുടെ പരം വിശിഷ്ട സേവാ മെഡലുകൾ പ്രഖ്യാപിച്ചു, അർഹരായി ഒട്ടേറെ മലയാളികൾ; മരണാനന്തര ബഹുമതിയായി ജി വിജയൻകുട്ടിക്ക് ശൗര്യചക്ര
ന്യൂഡൽഹി : സൈന്യത്തിലെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ ജി വിജയൻകുട്ടിക്ക് ശൗര്യചക്ര സമ്മാനിക്കും. മേജർ മഞ്ജിത്ത് കീര്‍ത്തി ചക്ര പുരസ്കാരത്തിന് അര്‍ഹനായി....
എം.ടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍, ഹോക്കി താരം പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് എന്നിവർക്ക് പത്മഭൂഷണ്‍
ന്യൂഡൽഹി: എം.ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ നൽകും. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത്, തെലുങ്ക് നടൻ ബാലകൃഷ്ണൻ എന്നിവര്‍ക്ക് പത്മഭൂഷണും...
76-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാനൊരുങ്ങി രാജ്യം, ഇന്തോനേഷ്യൻ പ്രസിഡന്‍റ് മുഖ്യാതിഥി
ന്യൂഡൽഹി: എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാനൊരുങ്ങി രാജ്യം. റിപ്പബ്ലിക്ക് പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയായിരിക്കും. കരവ്യോമനാവികസേനകളുടെ പ്രകടനത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും പരേഡിന് അഴക്ചാർത്തും. 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനാ...
Breaking
ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍; ‘ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞു’
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ്...
ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്ന് ടിക്കറാം മീണ ; ‘പ്രവർത്തിച്ചത് കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന സംശയവും ശക്തം’
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏതെങ്കിലും ശക്തമായ സമ്മർദ്ദത്തിന്...
രമേശ് ചെന്നിത്തല ലോകായുക്ത – ഉപലോകായുക്ത യോഗം വിളിച്ചത് അത്യന്തം ഗൗരവതരമെന്ന് പ്രതിപക്ഷനേതാവ് ; ജനാധിപത്യ വിരുദ്ധവുമായ നടപടിയെന്നും വിമർശനം
തിരുവനന്തപുരം : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അദ്ധ്യക്ഷതയില്‍ ലോകായുക്ത, ഉപലോകായുക്തമാർ...
വടകര ലഹരിക്കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്നത് വധശ്രമം; കരുതികൂട്ടി കുത്തിയതെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട് : വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനക്ക് നേരെ...


