സ്വന്തം ലേഖകൻ
6539 POSTS
Exclusive articles:
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജസ്റ്റിൻ ട്രൂഡോ ; പ്രധാനമന്ത്രി എന്ന നിലയിലുള്ള അവസാന പത്രസമ്മേളനത്തിലായിരുന്നു വികാരപ്രകടനം
ഒട്ടാവ : കനേഡിയൻ പ്രധാനമന്ത്രി എന്ന നിലയിൽ വിളിച്ചു ചേർത്ത തന്റെ അവസാനത്തെ പത്രസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ വികാരഭരിതനായി പൊട്ടിക്കരഞ്ഞ് ജസ്റ്റിൻ ട്രൂഡോ. ഒമ്പത് വർഷക്കാലമുള്ള തൻ്റെ ഭരണകാലത്തെ കുഴപ്പങ്ങൾ നിറഞ്ഞ നിമിഷങ്ങളെയും...
നേതാക്കളുടെ പ്രവർത്തനം വിലയിരുത്തി സിപിഎം സംഘടനാ റിപ്പോര്ട്ട് ; പ്രശംസയും ഉപദേശവും ഒപ്പം വിഭാഗീയ സംസ്കാരത്തിന് അകപ്പെട്ടുപോയവർ ചിലയിടങ്ങളിലുമുണ്ടെന്ന വിമർശനവും
കൊല്ലം: പാര്ട്ടിയിലെ നേതാക്കളുടെ പ്രവർത്തനം വിലയിരുത്തി സിപിഎമ്മിന്റെ സംഘടനാ റിപ്പോര്ട്ട്. നേതാക്കളെ ഉപദേശിച്ചും പ്രശംസിച്ചും സംഘടനാ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. വിഭാഗീയമായ പ്രവണതകൾ പൊതുവെ അവസാനിച്ചുവെങ്കിലും അത്തരം സംസ്കാരത്തിന് അകപ്പെട്ടുപോയവർ അപൂർവ്വമായി ചിലയിടങ്ങളിലുണ്ടെന്നും അതിൻ്റെ...
വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന പരാതി; ഹൈക്കോടതി ജഡ്ജിക്കെതിരെ പ്രതിഷേധം, ബഹിഷ്ക്കരണം
കൊച്ചി : വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന പരാതിയിൽ ഹൈക്കോടതി ജഡ്ജിക്കെതിരെ പ്രതിഷേധം. ജസ്റ്റിസ് എ.ബദറുദീൻ്റെ കോടതിയിലായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന അഭിഭാഷകരുടെ ആവശ്യം ജസ്റ്റിസ് എ.ബദറുദ്ദീൻ നിഷേധിച്ചു. തുടർന്ന്...
‘ഒരു വന്യജീവിയെയും വെടിവെച്ച് കൊല്ലരുത് , പുനരധിവാസം പോംവഴി’ ; കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ്
ന്യൂഡൽഹി : സംസ്ഥാനത്ത് ജനവാസ മേഖല ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന പന്നി ഉൾപ്പെടെയുള്ള വന്യജീവികളെ വെടിവെക്കാൻ സ്ഥിരാനുമതി തേടിയ കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ്. വന്യജീവികൾ ജനവാസ മേഖലയിൽ...
അനധികൃത ഫ്ലക്സ് ബോര്ഡ്; സിപിഎമ്മിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ
കൊല്ലം: കൊല്ലം നഗരത്തിൽ അനധികൃതമായി കൊടിയും ഫ്ലക്സും സ്ഥാപിച്ചതിന് സിപിഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോർപ്പറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. സിപിഎം...
Breaking
ശബരിമല മണ്ഡലമഹോത്സവം : മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി
പത്തനംതിട്ട : ശബരിമലയിൽ മണ്ഡലക്കാലത്തെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി...
മധുര ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ; പിടികൂടിയത് ബസ്സിൽ യാത്ര ചെയ്യവെ
മധുര : തമിഴ്നാട്ടിലെ മധുരയിൽ ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ...
ഭരണക്കാർക്ക് വേണ്ടെങ്കിൽ ഭണ്ഡാരങ്ങളിലേക്കെങ്കിലും! അസാധുവായ 500, 1000 രൂപാ നോട്ടുകളും പിൻവലിച്ച 2000 രൂപാ നോട്ടുകളും വഴിപാടുകളായി ഗുരുവായൂരിൽ
ഗുരുവായൂർ: കൈയ്യിലിരിപ്പുണ്ട്, ഉപയോഗിക്കാനാവില്ല. പിന്നെന്തു ചെയ്യും?... ആരും കാണാതെ നിക്ഷേപിക്കാനിടം ഭണ്ഡാരം...
അത്ഭുതപ്പെടുത്തുന്നു ചൈന; ലോകത്തെ ആദ്യ ഇലക്ട്രിക് യാത്രാവിമാനം പറത്തി ചരിത്രമെഴുതി!
ബെയ്ജിങ് : ചൈന ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും പുതുതായി വ്യോമയാന രംഗത്താണ്...


