Monday, November 16, 2026

സ്വന്തം ലേഖകൻ

6539 POSTS

Exclusive articles:

ഡൽഹിയിൽ 54% കുടുംബങ്ങളിലും കോവിഡിനു സമാനമായ വൈറൽ രോഗലക്ഷണങ്ങൾ – ലോക്കൽ സർക്കിൾസ് സർവ്വെ റിപ്പോർട്ട്

ന്യൂഡൽഹി : ഡൽഹിയിൽ പകുതിയലധികം കുടുംബങ്ങളിലും കോവിഡിനു സമാനമായ വൈറൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 54 % കുടുംബങ്ങളിലെയും ഒന്നോ രണ്ടോ അംഗങ്ങൾക്കെങ്കിലും പനി അല്ലെങ്കിൽ വൈറൽ പനിയുടെ ലക്ഷണങ്ങൾ ഉള്ളതായി ലോക്കൽ...

നവകേരളത്തിനായി പുതുവഴികൾ; വൻതോതിൽ നിക്ഷേപം ആകർഷിക്കാനുള്ള നയരേഖയുമായി സിപിഎം സംസ്ഥാന സമ്മേളനം

കൊല്ലം: പശ്ചാത്തല സൗകര്യങ്ങളിൽ ഉൾപ്പെടെയുള്ള മുന്നേറ്റത്തിലൂടെ കേരള വികസനത്തിന് വൻ കുതിപ്പ് നൽകാനുള്ള പദ്ധതിയാണ് നവകേരളത്തിനായുള്ള പുതുവഴി നയരേഖ വിഭാവനം ചെയ്യുന്നത്. വൻതോതിൽ നിക്ഷേപം ആകർഷിക്കും. ഐ.ടി., ടൂറിസം മേഖലകൾ കൂടുതൽ ശക്തമാക്കാനുള്ള...

സി.പി.എമ്മിനെ ഇല്ലാതാക്കാൻ സംഘപരിവാറിന് ദീർഘകാല –  ഹ്രസ്വകാല പദ്ധതികൾ – പാർട്ടി സംസ്ഥാന സമ്മേളന റിപ്പോർട്ട്

കൊല്ലം: സി.പി.എമ്മിനെ ഇല്ലാതാക്കാൻ സംഘപരിവാറിന് ദീർഘകാല പദ്ധതിയും ഹ്രസ്വകാല പരിപാടിയുമുണ്ടെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സംഘപരിവാറിന് സ്വാധീനമുണ്ടാകുന്ന വിധത്തിൽ ദേശീയ രാഷ്ട്രീയ സാഹചര്യം കേരളത്തിലേക്കും...

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ ലോണാവാലയിൽ  കണ്ടെത്തി; ഇന്ന് നാട്ടിലെത്തിക്കും

മലപ്പുറം : താനൂരിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി.  പുലർച്ചെ 1.45ന് ലോണാവാലയിൽ വെച്ചാണ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു വിദ്യാർത്ഥിനികൾ. കുട്ടികളെ തിരിച്ചറിഞ്ഞ റെയിൽവേ പോലീസ് പെൺകുട്ടികളെ തടഞ്ഞുവെക്കുരയായിരുന്നു....

ഹിംസാത്മകമായ കുറ്റകൃത്യങ്ങൾക്ക് സിനിമയെ മാത്രം പഴിചാരരുത്’ – നിർമ്മാതാക്കളുടെ സംഘടന

കൊച്ചി : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ഹിംസാത്മകമായ കുറ്റകൃത്യങ്ങൾക്ക് സിനിമയിലെ വയലൻസിനെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് നിർമ്മാതാക്കളുടെ സംഘടന. സമൂഹത്തിലെ വയലൻസിന് സിനിമയും ഒരു ഘടകമാകാം. സിനിമയ്ക്ക് സെൻസറിങ് സംവിധാനമുണ്ട്. എന്നാൽ, ഒടിടിയും യൂട്യൂബും...

Breaking

ശബരിമല മണ്ഡലമഹോത്സവം : മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം വകുപ്പ് മന്ത്രി

പത്തനംതിട്ട : ശബരിമലയിൽ മണ്ഡലക്കാലത്തെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി...

മധുര ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് അറസ്റ്റിൽ; പിടികൂടിയത് ബസ്സിൽ യാത്ര ചെയ്യവെ

മധുര : തമിഴ്‌നാട്ടിലെ മധുരയിൽ ജ്വല്ലറി ഷോറൂമിൽ നടന്ന വൻ കവർച്ചാക്കേസിലെ...

ഭരണക്കാർക്ക് വേണ്ടെങ്കിൽ ഭണ്ഡാരങ്ങളിലേക്കെങ്കിലും! അസാധുവായ 500, 1000 രൂപാ നോട്ടുകളും പിൻവലിച്ച 2000 രൂപാ നോട്ടുകളും വഴിപാടുകളായി ഗുരുവായൂരിൽ

ഗുരുവായൂർ: കൈയ്യിലിരിപ്പുണ്ട്, ഉപയോഗിക്കാനാവില്ല. പിന്നെന്തു ചെയ്യും?... ആരും കാണാതെ നിക്ഷേപിക്കാനിടം ഭണ്ഡാരം...

അത്ഭുതപ്പെടുത്തുന്നു ചൈന; ലോകത്തെ ആദ്യ ഇലക്ട്രിക് യാത്രാവിമാനം പറത്തി ചരിത്രമെഴുതി!

ബെയ്ജിങ് : ചൈന ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും പുതുതായി വ്യോമയാന രംഗത്താണ്...
spot_imgspot_img